"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==എന്റെ നാട്== | ==<b><small>എന്റെ നാട്</small></b>== | ||
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്....പട്ടിത്തറ എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... | ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്....പട്ടിത്തറ എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... | ||
പട്ടിത്തറ പിന്നിട്ട വഴികളിലെ തുടിതാളങ്ങൾ ഇവിടെ വായിച്ചെടുക്കാം... | പട്ടിത്തറ പിന്നിട്ട വഴികളിലെ തുടിതാളങ്ങൾ ഇവിടെ വായിച്ചെടുക്കാം... | ||