"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
SUSEEL KUMAR (സംവാദം | സംഭാവനകൾ)
വരി 121: വരി 121:
[[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]]

               സ്‍‌കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് സ്നേഹവീട് പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ നൂർ മുഹമ്മദ് എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ യുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു.

               വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി.

             കൂട്ടുകാരന്റെ ഓർമ്മക്കായി അവന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും തീരുമാനിക്കുകയായിരുന്നു. ഭവന നിർമ്മാണ ഫണ്ടിലേക്ക് ആദ്യമൊഴുകിയെത്തിയത് സഹപാഠികൾ നിധിപോലെ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളായിരുന്നു. ഇതിൽനിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ അരയും തലയും മുറുക്കി വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങിയപ്പോൾ സ്നേഹഭവനമെന്ന മഹാലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ വേഗം കുറഞ്ഞുതുടങ്ങി. ഈ ഉദ്യമത്തിൽ നാട്ടുകാരും പൊതുജനങ്ങളും സന്നദ്ധസംഘടനകളും കൂടി കൈകോർത്തപ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ കാവപ്പുര തേക്കുംപാലത്ത് മനോഹരമായൊരു 'നൂർ മുഹമ്മദ്' ഭവനം ഉയർന്നു. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മഹാമനസിനുടമ വീടുണ്ടാക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത് എളുപ്പത്തിൽ ലക്ഷ്യം നേടുന്നതിന് ഏറെ സഹായിച്ചു.

               കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുട്ടികൾ തീർത്തത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. കുഞ്ഞുമനസുകളിലെ നന്മയുടെ നറുവെട്ടം ആയിരം മടങ്ങായി വെട്ടിതിളങ്ങിയ ഈ സുന്ദരമുഹൂർത്തത്തിൽ പ്രിയ കൂട്ടുകാരുടെ ഈ പുണ്യ പ്രവൃത്തികണ്ട് നൂർമുഹമ്മദ് ഇന്നേറെ സന്തോഷിക്കുന്നുണ്ടാവും. ഈ സ്നേഹഭവനം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച എല്ലാവർക്കും കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുരുന്നുകൾ ഹൃദയം കൊണ്ട് നന്ദി പറയുന്നു....

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്