"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
"ഈശ്വരവിശ്വാസം എന്ന മൂലധനം കരുത്തായിട്ടുളളവർക്ക് പൊങ്ങുതടിപോലെ അലസമായി ഒഴുകിനീങ്ങാനുളളതല്ല ജീവിതം. അവസരങ്ങൾ തിരിച്ചറി‍ഞ്ഞുപയോഗിക്കന്നവനേ വിജയലക്ഷ്യത്തിലെത്താൻ കഴിയൂ. അവസരം പ്രതീക്ഷിച്ചതിനേക്കാൾ ചെറുതാണെങ്കിലും അത് പൊതുക്ഷേമത്തിനും വ്യക്തിക്ഷേമത്തിനും ഗുണകരമാംവിധം വിനിയോഗിക്കുക" ഈയൊരു തിരിച്ചറിവിലൂടെ പരാജയങ്ങളെപ്പോലും വിജയത്തിലേക്കുളള ഏണിപ്പടികളാക്കിക്കൊണ്ട് കൃത്യമായ ദിശാബോധം നല്കി ഭാവിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന കൃത്യനിർവ്വഹണത്തിൽ മാതാ സ്ക്കൂൾ സ്റ്റാഫും പി. ടി. എ യും മാനേജ്മെന്റെും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശനം നൽകുന്നതിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോ. ആന്റണി ചെമ്പകശ്ശേരിയും സ്ക്കൂൾ മാനേജർ റവ. ഫാ. സെബി. പുത്തൂരും പ്രത്യേകം ശ്രദ്ധിക്കുന്നു. ‌

കാലചക്രപ്രവാഹത്തിൽ മാതാ സ്ക്കൂളിനുവേണ്ടി ചെയ്തുതന്ന എല്ലാവിധ അനുഗ്രഹങ്ങൾക്കും ഈശ്വരൻ എന്ന മഹാശക്തിക്കുമുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട്,  

നാളെയുടെ മോഹനവാഗ്ദാനങ്ങളെ വാരത്തെടുക്കുന്ന അശ്രാന്തപരിശ്രമത്തിൽ വീണ്ടും മുന്നോട്ട്...........
നാളെയുടെ മോഹനവാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന അശ്രാന്തപരിശ്രമത്തിൽ വീണ്ടും മുന്നോട്ട്...........