"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sherinsara (സംവാദം | സംഭാവനകൾ) |
Sherinsara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ . | കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:17, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ് വി എച്ച് എസ് പാണ്ടനാട് | |
---|---|
വിലാസം | |
പാണ്ടനാട് പാണ്ടനാട് പി.ഒ, , ചെങ്ങന്നൂർ 689506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ജൂൺ - 1947 |
വിവരങ്ങൾ | |
ഫോൺ | 04792464629 |
ഇമെയിൽ | swamivivekanandahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അംബികാകുമാരി എം.സി |
അവസാനം തിരുത്തിയത് | |
08-08-2018 | Sherinsara |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി അവർകൾ 1947 ജൂണിൽ സ്ഥാപിച്ച് ,മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയം 1950-ൽ ശ്രീ മിത്രസദനം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1983-ൽ സ്വാമിവിവേകാനന്ദാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന്റ്നാമകരണം സ്വാമിവിവേകാനന്ദാ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. മാനേജരായി മഞ്ചനാനഠം ശ്രീ നരേന്രൻ നായർ, ശ്രീ കെ.പി.നാരായണൻ നായർ , ശ്രീ ക്യഷ്ണൻ നായർ തുടങ്ങിയവർ സേവനമനുഷ്ടിച്ചു. ഇപ്പോൾ സ്കൂൾ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ ഉണ്ണിക്യഷ്ണപിള്ളസാർ ആണ്.
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരം ക്ല ബ്ബ് പ്രവർത്തനങ്ങൾ,, കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .
- എൻ.സി.സി.
- നന്മ ക്ലബ്ബ് , സീഡ് ക്ലബ്ബ് ,ഡയറി ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ടി. കെ. ചന്ദ്രചൂടൻ നായർ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്ധ്യാർഥിയായിരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|