"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്ഥാപിതവർഷം=1894
| സ്ഥാപിതവർഷം=1894
| സ്കൂൾ വിലാസം= ചിങ്ങോലിപി.ഒ, <br/>
| സ്കൂൾ വിലാസം= ചിങ്ങോലിപി.ഒ, <br/>
| പിൻ കോഡ്=9496332956
| പിൻ കോഡ്=690532
| സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ=7012273740
| സ്കൂൾ ഇമെയിൽ= chinganallorlps@gmail.com
| സ്കൂൾ ഇമെയിൽ=chinganallorlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്/ സ്കൂൾ ബ്ളോഗ് 1 =http://chinganalloorlps.wordpress.com
| സ്കൂൾ വെബ് സൈറ്റ്/ സ്കൂൾ ബ്ളോഗ് 2 =http://chinganalloorlps.blogspot.com
| ഉപ ജില്ല=ഹരിപ്പാട്
| ഉപ ജില്ല=ഹരിപ്പാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വരി 16: വരി 17:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2= മലയാളം‌
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=12
| ആൺകുട്ടികളുടെ എണ്ണം=13
| പെൺകുട്ടികളുടെ എണ്ണം=16
| പെൺകുട്ടികളുടെ എണ്ണം=24
| വിദ്യാർത്ഥികളുടെ എണ്ണം= 28
| വിദ്യാർത്ഥികളുടെ എണ്ണം= 37
| അദ്ധ്യാപകരുടെ എണ്ണം= 4    
| അദ്ധ്യാപകരുടെ എണ്ണം= 5    
| പ്രധാന അദ്ധ്യാപകൻ=  സുലേഖ എ       
| പ്രധാന അദ്ധ്യാപകൻ=  സുലേഖ എ       
| പി.ടി.ഏ. പ്രസിഡണ്ട്= രഞ്ജിത്.എസ്       
| പി.ടി.ഏ. പ്രസിഡണ്ട്= രഞ്ജിത്.എസ്       
| സ്കൂൾ ചിത്രം= 35417 school1.jpg‎ ‎|
| സ്കൂൾ ചിത്രം= 35417 school1.jpg‎ ‎|
}}
}}
ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതമായതുമായ പഠനരീതികളും അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
മലയാള വർഷം 1069 മാണ്ടിൽ [ഇംഗ്ളീഷ് വർഷം: 1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണികൾ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ വിദ്യാലയം ആരംഭിക്കാൻ ഒരു കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്ന് പത്ത് സെന്റ് സ്ഥലത്തിൽ നായർ സമാജം അംഗങ്ങൾ ഇടപെട്ട് തദ്ദേശ വാസികളുടെ വിദ്യാഭ്യാസ വികസന ലക്ഷ്യം മുൻ നിർത്തി കൊണ്ട് രൂപീകൃതമായതാണ് ഈ സ്കൂൾ. പിൽക്കാലത്ത് ഇത് എല്ലാ വിഭാഗക്കരുടെയും വിദ്യാഭ്യാസകേന്ദ്രമായി.

11:21, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലിപി.ഒ,
,
690532
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ7012273740
ഇമെയിൽchinganallorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലേഖ എ
അവസാനം തിരുത്തിയത്
08-08-2018ChinganalloorLPS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതമായതുമായ പഠനരീതികളും അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു.

ചരിത്രം

മലയാള വർഷം 1069 മാണ്ടിൽ [ഇംഗ്ളീഷ് വർഷം: 1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണികൾ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ വിദ്യാലയം ആരംഭിക്കാൻ ഒരു കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്ന് പത്ത് സെന്റ് സ്ഥലത്തിൽ നായർ സമാജം അംഗങ്ങൾ ഇടപെട്ട് തദ്ദേശ വാസികളുടെ വിദ്യാഭ്യാസ വികസന ലക്ഷ്യം മുൻ നിർത്തി കൊണ്ട് രൂപീകൃതമായതാണ് ഈ സ്കൂൾ. പിൽക്കാലത്ത് ഇത് എല്ലാ വിഭാഗക്കരുടെയും വിദ്യാഭ്യാസകേന്ദ്രമായി.

ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള അവർകൾ ആയിരുന്നു. എം.എൽ.എ ആയിരുന്ന നീലവന മാധവൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുമാരപിള്ള അവർകളുടെ മരണശേഷം വല്യത്ത് മാധവൻ പിള്ള അവർകൾ മാനേജരായി, പടിശ്ശേരിൽ മാധവപ്പണിക്കർ സെക്രട്ടറിയായും ഒരു കമ്മിറ്റി നിലവിൽ വന്നു. ആ സമയത്ത് സ്കൂളിനു വേണ്ടി 20 സെൻ്റ് സ്ഥലം കൂടി കൂട്ടിച്ചേർത്ത് വളരെ നല്ല രീതിയിൽ സ്കൂൾ കെട്ടിടം പണിയുകയും ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച ഒരു മാതൃകാവിദ്യാലയമായി മാറി.

ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. തുടക്കത്തിൽ ഒന്നു മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിലായി പഠിച്ചിരുന്നു. ശ്രീ.രാഘവൻ പിള്ള സാറിൻ്റെ പ്രഥമാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിച്ചിരുന്നു. ഇത് ഇപ്പോഴും സ്കൂളിൽ സൂക്ഷിക്കുന്നു. പണ്ട് പറോകോയിക്കൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.

ജനശ്രദ്ധയാകർഷിച്ച മികച്ച വ്യക്തികളുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. 1988-ൽ മാധവൻ പിള്ള അവർകളുടെ മരണശേഷം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം സ്കൂൾ ഒരു ജനകീയകമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീമതി സുലേഖ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകയാണ്.

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി
  2. ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ
  3. 1 മുതൽ 4 വരെ ക്ളാസുകൾക്ക് കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്
  4. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കള
  5. കുടിവെള്ളത്തിൻ്റെ ലഭ്യത
  6. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക ശുചിമുറികൾ
  7. വാട്ടർടാങ്ക്
  8. ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുതുകുളം വാസുദേവൻ നായർ
  2. കൊച്ചുകേശവൻ നായർ
  3. രാഘവൻ പിള്ള
  4. കമലാക്ഷിയമ്മ
  5. ഗോപാലകൃഷ്ണൻ
  6. രാധാമണിയമ്മ
  7. ലീലാമ്മ

നേട്ടങ്ങൾ

മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു. 1-4 വരെയുള്ള മുഴുവൻ കുട്ടികളും താത്പര്യപൂർവം ഗണിതപ്രവർത്തനങ്ങളിൽ എർപ്പെടുന്നു കാർഷിക സാംസ്കാരികത്തിലൂടെ പ്ളാസ്റ്റിക്, കീടനാശിനി വിമുക്തമായ ഒരു പുതുതലമുറയെ വാർത്തെടുക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രപഠനം സാദ്ധ്യമാക്കി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പത്മരാജൻ[യശ്ശശരീരൻ]
  2. ശ്രീ.പത്മാധരൻ പിള്ള
  3. ശ്രീ.അശോകൻ
  4. ശ്രീ.മുതുകുളം ഗംഗാധരൻ പിള്ള
  5. ശ്രീ.നരേന്ദ്രബാബു
  6. ശ്രീ.സി.നാരായണപിള്ള

വഴികാട്ടി

{{#multimaps:9.250345, 76.451970|zoom=13}}