44041
30 നവംബർ 2009 ചേർന്നു
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
<font size=7><font color=red> | <font size=7><font color=red> | ||
'' | ''ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല'' | ||
</font size></font color> | </font size></font color> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാറശ്ശാല | | സ്ഥലപ്പേര്= പാറശ്ശാല | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല=തിരുവന്തപുരം| | | റവന്യൂ ജില്ല=തിരുവന്തപുരം| സ്കൂൾ കോഡ്= 44041 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= ജുലയ് | | സ്ഥാപിതമാസം= ജുലയ് | ||
| | | സ്ഥാപിതവർഷം= 1915 | ||
| | | സ്കൂൾ വിലാസം= പാറശ്ശാല പി.ഒ <br/> തിരുവന്തപുരം| | ||
| | | പിൻ കോഡ്= 695502 | ||
| | | സ്കൂൾ ഫോൺ= 04712202331 | ||
| | | സ്കൂൾ ഇമെയിൽ= 202331school@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാറശ്ശാല | | ഉപ ജില്ല= പാറശ്ശാല | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ.പി.,എച്ച് എസ്,എച്ച് എസ് എസ്,വി എച്ച് എസ് എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 759 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 887 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1666 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 76 | ||
| | | പ്രിൻസിപ്പൽ= രാജ ദാസ്.എൽ, ജയശ്രീ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ചന്ദ്രിക.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അരുൺ.വി | ||
എന്റെ | എന്റെ സ്കൂൾ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:44041.jpg|thumb|എന്റെ സ്കൂൾ]] | ||
}} | }} | ||
<font color=blue> | <font color=blue> | ||
പാറശ്ശാല ഗവ . | പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ൽ ആണ് സ്ഥാപിതമായത് തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും 2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. | ||
ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.ചരിത്രം === | |||
=== 8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്. === | === 8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്. === | ||
| വരി 140: | വരി 140: | ||
=== വഴികാട്ടി === | === വഴികാട്ടി === | ||
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു | പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ് | ||