44041
30 നവംബർ 2009 ചേർന്നു
ഉപയോക്താവ്:44041 (മൂലരൂപം കാണുക)
09:39, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.
| വരി 43: | വരി 43: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
1. എസ്.പി.സി യൂണിറ്റ് | 1. എസ്.പി.സി യൂണിറ്റ് | ||
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ..അരുൺ കിരൺ എ.എസ് ,സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികൾ.[[പ്രമാണം:44041 1.JPG|thumb|എസ്.പി.സി ചിത്രം]] | നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ..അരുൺ കിരൺ എ.എസ് ,സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികൾ. | ||
[[പ്രമാണം:44041 1.JPG|thumb|എസ്.പി.സി ചിത്രം]] | |||
2.ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) | 2.ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) | ||
കൗൺസിലർ ശ്രീ.റ്റി ആർ ഷൈൻ വിൽസിന്റെ ചുമതലയിൽസ്കൂൾ ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.നിലവിൽ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകൾ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവർത്തനങ്ങളും,വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകൾക്കും,രോഗങ്ങൾക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആർ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഡറ്റുകൽ സജീവമായി പങ്കെടുക്കുന്നു. | കൗൺസിലർ ശ്രീ.റ്റി ആർ ഷൈൻ വിൽസിന്റെ ചുമതലയിൽസ്കൂൾ ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.നിലവിൽ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകൾ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവർത്തനങ്ങളും,വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകൾക്കും,രോഗങ്ങൾക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആർ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഡറ്റുകൽ സജീവമായി പങ്കെടുക്കുന്നു. | ||
| വരി 73: | വരി 74: | ||
ശതപൂർണ്ണിമ – 2015 | ശതപൂർണ്ണിമ – 2015 | ||
ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല | ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല | ||
<font size= | <font size=5> <font color=blue> | ||
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല | ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല | ||
[[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]] | [[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]] | ||
| വരി 85: | വരി 86: | ||
സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു. | സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു. | ||
<font size= | <font size=6> | ||
<font color=green> | <font color=green> | ||
ഹരിത വിദ്യാലയം | ഹരിത വിദ്യാലയം | ||