"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 536: | വരി 536: | ||
'''സർക്കാർ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്ന ''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ''ത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസിഡന്റ് ശ്രീ ത്യപ്പലവൂർ പ്രസാദ്,ശ്രീ ആനാവൂർ നാഗപ്പൻ,വാർഡ് മെംപർമാർ,പി റ്റി എ പ്രസിഡന്റ്,പ്രിൻസിപ്പൽ ശ്രീ സെൽവരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബൽ തുടങ്ങിയവർ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി പൂർവ്വ വിദ്യാർത്ഥികൾ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻമാർ,വ്യവസായ പ്രമുഖർ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.''' | '''സർക്കാർ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്ന ''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ''ത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസിഡന്റ് ശ്രീ ത്യപ്പലവൂർ പ്രസാദ്,ശ്രീ ആനാവൂർ നാഗപ്പൻ,വാർഡ് മെംപർമാർ,പി റ്റി എ പ്രസിഡന്റ്,പ്രിൻസിപ്പൽ ശ്രീ സെൽവരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബൽ തുടങ്ങിയവർ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി പൂർവ്വ വിദ്യാർത്ഥികൾ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻമാർ,വ്യവസായ പ്രമുഖർ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.''' | ||
'''മികവ് നിലനിറുത്താൻ.......നൈറ്റ് ക്ലാസ്സ്''' | *'''മികവ് നിലനിറുത്താൻ.......നൈറ്റ് ക്ലാസ്സ്''' | ||
[[{{PAGENAME}}/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്]] | |||
സ്കൂൾ രണ്ട് വർഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയിൽ നിൽക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വർഷത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതൽ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകർ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുൻപ് കുട്ടികൾക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകർ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിർവ്വഹിക്കുന്നത്. | സ്കൂൾ രണ്ട് വർഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയിൽ നിൽക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വർഷത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതൽ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകർ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുൻപ് കുട്ടികൾക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകർ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിർവ്വഹിക്കുന്നത്. | ||