"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/HELLO ENGLISH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് | ''''''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ്<font size=4 color=purple>HELLO ENGLISH </font>.ശിശുകേന്ദ്രീകൃതപദ്ധതിയാണ് <font size=4 color=purple>HELLO ENGLISH </font>.ഇംഗ്ലീഷ് പഠനത്തിന്റെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് അകന്നു മാറി തികച്ചും സൗഹൃദമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടേയും ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. എങ്ങനെ ഒരു പുസ്തകം നിർമ്മിക്കാം?,എങ്ങനെ സാഹചര്യങ്ങൾക്കൊത്ത് സംഭാഷണം നടത്താം?തുടങ്ങി രസകരങ്ങളായ അനവധി മാർഗ്ഗങ്ങളിലൂടെ ഇംഗ്ലീഷിന്റെ രാജപാതകളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാൻ <font size=4 color=purple>HELLO ENGLISH </font>.ഞങ്ങളുടെ വിദ്യാലയത്തിലും നടപ്പാക്കിയിരിക്കുന്നു .''' |
21:19, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
'കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ്HELLO ENGLISH .ശിശുകേന്ദ്രീകൃതപദ്ധതിയാണ് HELLO ENGLISH .ഇംഗ്ലീഷ് പഠനത്തിന്റെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് അകന്നു മാറി തികച്ചും സൗഹൃദമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടേയും ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. എങ്ങനെ ഒരു പുസ്തകം നിർമ്മിക്കാം?,എങ്ങനെ സാഹചര്യങ്ങൾക്കൊത്ത് സംഭാഷണം നടത്താം?തുടങ്ങി രസകരങ്ങളായ അനവധി മാർഗ്ഗങ്ങളിലൂടെ ഇംഗ്ലീഷിന്റെ രാജപാതകളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാൻ HELLO ENGLISH .ഞങ്ങളുടെ വിദ്യാലയത്തിലും നടപ്പാക്കിയിരിക്കുന്നു .