"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 130: വരി 130:
കൂടാതെ  യു എസ്സ്‌  എസ്സ്  സ്കോളർഷിപ്പു  കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം .......
കൂടാതെ  യു എസ്സ്‌  എസ്സ്  സ്കോളർഷിപ്പു  കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം .......
ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ  അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ  അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
JULY 31  സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള
സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു.  മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട്  ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു  കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്