"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


==വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം==                        
==വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം==                        
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ                             2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്                                         
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ                             2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്  
==പഠന പഠ്യേതര  നേട്ടങ്ങൾ2016-17==
 അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. മെഗാ ക്വിസ് പ്രോഗ്രാം, കുട്ടി ക്വിസ് എന്നി പദ്ധതികൾ ഈ നേട്ടങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.       
 2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർഥികൾ ആയിരുന്നു.
 വിദ്യാരംഗം കഥാരചനയിൽ ജേതാവാവാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടിക്ക് കഴിഞ്ഞു.
 ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടാൻ സാധിക്കുകയും പരീക്ഷണം, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എ ഗ്രേഡും കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. 
 കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
 മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം നേടാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു. അതുപോലെ മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു.
 ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം  വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
   2016-17വർഷത്തിൽ 20കുട്ടികൾക്ക് ഞങ്ങളുടെ സ്കൂളിൽ നിന്നും    PCM സ്കോളർഷിപ് ലഭിച്ചു.
 പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 സ്കൂൾ പരിസരം കേന്ദ്രീകരിച്ച നടന്നു വന്ന മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും പൂർണ്ണമായും ഇല്ലാതാക്കാൻ ‘വിമുക്തി’ പദ്ധതിയിലൂടെ നമുക്ക്  സാധിച്ചു. 
 പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു.
 പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ലൈറ്റിൽസയന്റിസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം സ്കൂളിൽ ഒരു മെഗാ എക്സ്പിരമെന്റ് മേള സംഘടിപ്പിക്കുകയുണ്ടായി. കൊച്ചു കുട്ടികളിൽ പോലും വിസ്മയം ജനിപ്പിക്കുന്ന പ്രകടനങ്ങൾ മുതിർന്ന കുട്ടികൾക്ക് മേളയിൽ കാഴ്ചവെക്കാൻ  കഴിഞ്ഞു.
   വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്. ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു. 
 ലൈബ്രറി കൌൺസിൽ  എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു.
                                        


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447899" എന്ന താളിൽനിന്ന് ശേഖരിച്ചത്