"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
No edit summary
വരി 100: വരി 100:
മാതമംഗലം-വികസനത്തിന്റെ പാതയിലൂടെ...''' ==  
മാതമംഗലം-വികസനത്തിന്റെ പാതയിലൂടെ...''' ==  


                     മാതമംഗലം , മാതമംഗലം ബസാറായി വളർന്നതിനു പിന്നിലെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുക സാഹസമായിരിക്കും.  വികസന വഴിയിൽ ഇവിടത്തെ വ്യാപാരചരിത്രത്തിന് വലിയ പങ്കുണ്ട്.ഷേണായി കുടുംബങ്ങളുടെ വരവോടുകൂടിയാണ്  ഇവിടെ കച്ചവടത്തിന് തുടക്കമാകുന്നത്.20-ാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയിൽ കുഞ്ഞിമംഗലം,തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ചില മുസ്ലീം കുടുംബങ്ങൾ ഇവിടേക്കെത്തി.മരക്കച്ചവടമായിരുന്നു ഇവരുടെ ആദ്യകാല തൊഴിൽ.കോറോത്ത് മമ്മദ്,പോക്കുഹാജി എന്നിവരായിരുന്നു പ്രധാന മരക്കച്ചവടക്കാർ.ഇന്നത്തെ മുസ്ലീം പള്ളിക്ക് സമീപത്ത് കമ്പനിപ്പീടികയെന്നറിയപ്പെട്ട ഇരുനിലക്കെട്ടിടത്തിൽ മൂസ മുഹമ്മദ് ഹാജിയാണ് ആദ്യത്തെ മലഞ്ചരക്ക് വ്യാപാരം തുടങ്ങിയത്.റോഡ് നിലവിൽവന്നതോടെയാണ് കച്ചവടം വികസിച്ചത്.
                     മാതമംഗലം , മാതമംഗലം ബസാറായി വളർന്നതിനു പിന്നിലെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുക സാഹസമായിരിക്കും.  വികസന വഴിയിൽ ഇവിടത്തെ വ്യാപാരചരിത്രത്തിന് വലിയ പങ്കുണ്ട്.ഷേണായി കുടുംബങ്ങളുടെ വരവോടുകൂടിയാണ്  ഇവിടെ കച്ചവടത്തിന് തുടക്കമാകുന്നത്.20-ാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയിൽ കുഞ്ഞിമംഗലം,തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ചില മുസ്ലീം കുടുംബങ്ങൾ ഇവിടേക്കെത്തി.'''മരക്കച്ചവടമാ'''യിരുന്നു ഇവരുടെ ആദ്യകാല തൊഴിൽ.കോറോത്ത് മമ്മദ്,പോക്കുഹാജി എന്നിവരായിരുന്നു പ്രധാന മരക്കച്ചവടക്കാർ.ഇന്നത്തെ മുസ്ലീം പള്ളിക്ക് സമീപത്ത് കമ്പനിപ്പീടികയെന്നറിയപ്പെട്ട ഇരുനിലക്കെട്ടിടത്തിൽ മൂസ മുഹമ്മദ് ഹാജിയാണ് ആദ്യത്തെ '''മലഞ്ചരക്ക് വ്യാപാരം''' തുടങ്ങിയത്.റോഡ് നിലവിൽവന്നതോടെയാണ് കച്ചവടം വികസിച്ചത്.
                     തുടക്കത്തിൽചെറിയൊരു മദ്രസ സ്ഥാപിക്കുകയും,പിന്നീട് പോക്കുഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് '''മുസ്ലീം പള്ളി''' സ്ഥാപിക്കുകയും ചെയ്തു..1987-ൽ ഇന്നത്തെ പുതിയ മസ്ജിദ് സ്ഥാപിച്ചു.ഒരു യത്തീംഖാനയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.
                     തുടക്കത്തിൽചെറിയൊരു മദ്രസ സ്ഥാപിക്കുകയും,പിന്നീട് പോക്കുഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് '''മുസ്ലീം പള്ളി''' സ്ഥാപിക്കുകയും ചെയ്തു..1987-ൽ ഇന്നത്തെ പുതിയ മസ്ജിദ് സ്ഥാപിച്ചു.ഒരു യത്തീംഖാനയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.
                   മാതമംഗലത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് തിലകക്കുറിയായി വർത്തിക്കുന്ന ''മാതമംഗലം സർക്കാർ വിദ്യാലയം'' 1912-ൽപ്രൈമറി സ്കൂളായിട്ടാണ് തുടങ്ങിയത്.ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി ആറേക്കറോളം സ്ഥലം സൗജന്യമായി നല്കിയത് '''പോക്കു ഹാജി'''എന്ന സുമനസ്സാണ്.
                   മാതമംഗലത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് തിലകക്കുറിയായി വർത്തിക്കുന്ന '''''മാതമംഗലം സർക്കാർ വിദ്യാലയം''''' 1912-ൽപ്രൈമറി സ്കൂളായിട്ടാണ് തുടങ്ങിയത്.ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി ആറേക്കറോളം സ്ഥലം സൗജന്യമായി നല്കിയത് '''പോക്കു ഹാജി'''എന്ന സുമനസ്സാണ്.മാതമംഗലത്ത് '''അധ്യാപക പരിശീലന കേന്ദ്രം''' അനുവദിച്ചു കിട്ടുന്നതിനും, ഹൈസ്ക്കൂൾ ഹയർ സെക്കൻററിയായി ഉയർത്തുന്നതിനും സ്ഥലം എ.എൽ എ ആയിരുന്ന സി.പി.നാരായണൻ അവർകളുടെ നിസ്തുല പങ്കുണ്ട്.
                മാതമംഗലത്തിന്റെ  സാമൂഹ്യ-സാംസ്ക്കാരിക പുരോഗതിയിൽനിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന '''ജ്ഞാനഭാരതി ഗ്രന്ഥാലയത്തിന്''' ചുക്കാൻ പിടിച്ചത് മാതമംഗലം സ്കൂളിലെ പൂർവാധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റററായിരുന്നു.
                പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി '''ആയുർവേദാശുപത്രി'''  സ്ഥാപിച്ചത്.