"ജി.എച്ച്.എസ്. ബാനം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2014 ലാണ് ബാനം ഗവ.യു പി സ്കൂൾ RMSA പദ്ധതിയുടെ കീഴിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2014 ലാണ് ബാനം ഗവ.യു പി സ്കൂൾ RMSA പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.2016-17 ൽ ആദ്യത്തെ SSLC ബാച്ച് 100 % വിജയത്തോടെ പുറത്തിറങ്ങി.
2014 ലാണ് ബാനം ഗവ.യു പി സ്കൂൾ RMSA പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.2016-17 ൽ ആദ്യത്തെ SSLC ബാച്ച് 100 % വിജയത്തോടെ പുറത്തിറങ്ങി.2017-18 വർഷത്തിൽ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റർ തസ്തികയും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ.രണ്ടാമത്തെ SSLC ബാച്ച് 2017-18 ൽ 100 % വിജയത്തോടെ തന്നെ പുറത്തിറങ്ങി.

16:59, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം/HS&oldid=447456" എന്ന താളിൽനിന്ന് ശേഖരിച്ചത്