"ജി.എച്ച്.എസ്. ബാനം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. <br>
 
8,9,10 ക്ലാസ്സുകൾക്കായി കൈറ്റ് അനുവദിച്ചു നൽകിയ മൂന്ന് ഹൈ ടെക് ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. കൂടാതെ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി ഫണ്ടിൽ നിന്ന് ഒന്നാം ക്ലാസ്സിന് വൈറ്റ് ബോർഡും ലാപ്‌ടോപും പ്രൊജക്ടറുമടങ്ങുന്ന സ്മാർട്ട് ക്ലാസ്സ് റൂമും അനുവദിച്ചു തന്നിട്ടുണ്ട്.

16:54, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.

8,9,10 ക്ലാസ്സുകൾക്കായി കൈറ്റ് അനുവദിച്ചു നൽകിയ മൂന്ന് ഹൈ ടെക് ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. കൂടാതെ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി ഫണ്ടിൽ നിന്ന് ഒന്നാം ക്ലാസ്സിന് വൈറ്റ് ബോർഡും ലാപ്‌ടോപും പ്രൊജക്ടറുമടങ്ങുന്ന സ്മാർട്ട് ക്ലാസ്സ് റൂമും അനുവദിച്ചു തന്നിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം/Details&oldid=447443" എന്ന താളിൽനിന്ന് ശേഖരിച്ചത്