"ഉപയോക്താവ്:Schsspayyampally" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= ൧൫൦൧൧
| സ്കൂള്‍ കോഡ്= 15011
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1981
| സ്ഥാപിതവര്‍ഷം= 1946
| സ്കൂള്‍ വിലാസം= തരിയോട് പി.ഒ, <br/>വയനാട്  
| സ്കൂള്‍ വിലാസം= പയ്യംപള്ളി,.പി.ഒ <br/>വയനാട്  
| പിന്‍ കോഡ്= 673589
| പിന്‍ കോഡ്= 670646
| സ്കൂള്‍ ഫോണ്‍= 04936 250633
| സ്കൂള്‍ ഫോണ്‍= 04935 215040
| സ്കൂള്‍ ഇമെയില്‍= nhsthariode@gmail.com  
| സ്കൂള്‍ ഇമെയില്‍= schspayyampally@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| ഉപ ജില്ല= വൈത്തിരി
| ഉപ ജില്ല= മാനന്തവാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
വരി 23: വരി 23:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രമറി
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= പൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌  
|പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി
| ആൺകുട്ടികളുടെ എണ്ണം= 423
മാദ്ധ്യമം= മലയാളം‌  
| പെൺകുട്ടികളുടെ എണ്ണം= 465
| ആൺകുട്ടികളുടെ എണ്ണം= 1000
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 888
| പെൺകുട്ടികളുടെ എണ്ണം= 1150
| അദ്ധ്യാപകരുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2150
| പ്രിന്‍സിപ്പല്‍=    
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. കുഞ്ഞുമോള്‍ ജോസഫ്   
| പ്രിന്‍സിപ്പല്‍= ശ്രീമതി. വത്സമ്മ 
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സണ്ണി മുത്തങ്ങാപറമ്പില്‍
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.മത്തായി.കെ.എം.
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബേബി ഇളയിടം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= thariode2.jpg ‎|  
| സ്കൂള്‍ ചിത്രം= thariode2.jpg ‎|  

02:39, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Schsspayyampally
വിലാസം
പയ്യംപള്ളി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
അവസാനം തിരുത്തിയത്
17-12-2009Schsspayyampally



വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ്കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1946 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യംപള്ളി ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Schsspayyampally&oldid=45418" എന്ന താളിൽനിന്ന് ശേഖരിച്ചത്