"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീനാരയണ ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമായ അരുവിപ്പുറത്തിന്റെ സമീപപ്രദേശമാണ് പെരുമ്പഴുതൂര്‍. പട്ടിണിപ്പാവങ്ങളുടെയും താഴ്ന്ന ജാതിക്കാരുടെയും കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി. ശ്രീ കൊച്ചുക്രഷ്ണപിള്ള പ്രഥമ അദ്ധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയത്. 1981-ല്‍ ഹൈസ്കൂളായിഉയര്‍ത്തി. അപ്പോള്‍ ശ്രീ ആനന്ദന്‍പിള്ശയായിരുന്നു ഹെഡ്മാസ്റ്റര്‍. | |||
പെരുമ്പഴുതൂര്‍ (സ്കൂളിനു സമീപം) ഗ്രാമത്തില്‍ ഒരു സുന്ദരമായ പാര്‍ക്ക്, പഴയകാലത്തെ ചുമടുതാങ്ങി (വ്യാപരത്തിനായികൊണ്ടുപോകുന്ന സാധനങ്ങള്‍ തലച്ചുമടായി വരുന്നവര്‍ക്ക് | |||
താങ്ങി വയ്ക്കാന്‍ വേണ്ടിയുള്ളതാണിത്), മഹത് വചനങ്ങള്‍ എഴുതിവച്ച ശിലകള്‍, ഒരു പൊതു കിണര്‍ എന്നിവയും ശ്രീ. ഗോവിന്ദപ്പിള്ള നിര്‍മിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
21:14, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ | |
---|---|
വിലാസം | |
പെരുമ്പതൂര്‍ തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Perumpazhuthoor |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
ചരിത്രം
ശ്രീനാരയണ ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമായ അരുവിപ്പുറത്തിന്റെ സമീപപ്രദേശമാണ് പെരുമ്പഴുതൂര്‍. പട്ടിണിപ്പാവങ്ങളുടെയും താഴ്ന്ന ജാതിക്കാരുടെയും കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി. ശ്രീ കൊച്ചുക്രഷ്ണപിള്ള പ്രഥമ അദ്ധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയത്. 1981-ല്‍ ഹൈസ്കൂളായിഉയര്‍ത്തി. അപ്പോള്‍ ശ്രീ ആനന്ദന്‍പിള്ശയായിരുന്നു ഹെഡ്മാസ്റ്റര്‍. പെരുമ്പഴുതൂര്‍ (സ്കൂളിനു സമീപം) ഗ്രാമത്തില്‍ ഒരു സുന്ദരമായ പാര്‍ക്ക്, പഴയകാലത്തെ ചുമടുതാങ്ങി (വ്യാപരത്തിനായികൊണ്ടുപോകുന്ന സാധനങ്ങള്‍ തലച്ചുമടായി വരുന്നവര്‍ക്ക്
താങ്ങി വയ്ക്കാന്‍ വേണ്ടിയുള്ളതാണിത്), മഹത് വചനങ്ങള്‍ എഴുതിവച്ച ശിലകള്‍, ഒരു പൊതു കിണര്‍ എന്നിവയും ശ്രീ. ഗോവിന്ദപ്പിള്ള നിര്‍മിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.454205" lon="77.08746" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Huri (B) 8.437904, 77.075787, GHS PERUMPAZHUTHOOR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.