"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പൂർവ്വ വിദ്യാർത്ഥികൾ)
വരി 87: വരി 87:
#പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
#പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
#ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
#ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
# ഡോ.വിഷ്ണു നമ്പൂതിരി
# കലാമണ്ഡലം ഗണേശൻ
# കളർകോട് മഹാദേവൻ
# മാങ്കുളം കൃഷ്ണൻ നമ്പൂതിരി
# ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)


==വഴികാട്ടി==
==വഴികാട്ടി==

12:44, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കളർകോട്
വിലാസം
കളർകോട്

സനാതനപുരം പി.ഒ,
,
688003
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ4772267692
ഇമെയിൽ35207alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സജീവ്
അവസാനം തിരുത്തിയത്
06-08-2018GLPSKARCODE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

     ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേഅതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.സി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.
     1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കു

വശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശം മുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായി രു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി. എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ് കളർകോടായി അവരോധിക്കപ്പെട്ടു.

          കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്ന

തിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരിക രംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യ പാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻ ഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം.

ഭൗതികസൗകര്യങ്ങൾ

  1. സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
  2. സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽ‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
  3. ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
  4. വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ഗോപാലകൃഷ്ണൻ
  2. കെ.സോമനാഥപിള്ള
  3. കെ.ജെ.അന്നമ്മ
  4. ഗ്രിഗറി
  5. ​ എം . കെ ചന്ദ്രമോഹ​​‍‍ൻ
  6. എ . ആർ .രഞ്ജിത
  7. റ്റി . ശോഭന

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശാന്തമ്മ
  2. ഏലിയാമ്മ
  3. രാജേശ്വരി
  4. രാജി
  5. ഉഷ
  6. സുകുമാരി
  7. മീന
  8. നാഗമ്മാൾ
  9. മിനി തങ്കപ്പൻ
  10. സുരേന്ദ്രൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി എസ് . അച്യുതാനന്ദ‍ൻ(മുൻ മുഖ്യമന്ത്രി)
  2. സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ള
  3. ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
  4. പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
  5. ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
  6. ഡോ.വിഷ്ണു നമ്പൂതിരി
  7. കലാമണ്ഡലം ഗണേശൻ
  8. കളർകോട് മഹാദേവൻ
  9. മാങ്കുളം കൃഷ്ണൻ നമ്പൂതിരി
  10. ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)

വഴികാട്ടി

{{#multimaps:9.4681666,76.3392|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കളർകോട്&oldid=444877" എന്ന താളിൽനിന്ന് ശേഖരിച്ചത്