"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലിറ്റീൽ കൈറ്റ് രൂപീകരണം)
 
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു ==
== ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു ==
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 39 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 39 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു.
ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി.
കെെറ്റ് മാസ്റ്റ്ർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചറും ആണ്, ബുധനാ‍ഴ്ചകളിൽ 1.30മുതൽ 2.30വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
<br>
റജിസ്ട്രേഷൻ നമ്പർ : <b>LK/18069/2018</b>
<br>
<b><big>പ്രവർത്തനങ്ങൾ‌</big></b>
<br/>
1  അനിമേഷൻ‌
വെബ്  ഡിസൈനിങ്ങ്
മലയാളം കമ്പ്യൂട്ടിങ്ങ്
മൊബൈൽ ആപ്പ് നിർ‌മാണം
ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
<br/>
2.  കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു.
ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.

23:09, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 39 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു. ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി. കെെറ്റ് മാസ്റ്റ്ർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചറും ആണ്, ബുധനാ‍ഴ്ചകളിൽ 1.30മുതൽ 2.30വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
റജിസ്ട്രേഷൻ നമ്പർ : LK/18069/2018
പ്രവർത്തനങ്ങൾ‌
1 അനിമേഷൻ‌ വെബ് ഡിസൈനിങ്ങ് മലയാളം കമ്പ്യൂട്ടിങ്ങ് മൊബൈൽ ആപ്പ് നിർ‌മാണം ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
2. കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.