"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
Ozhukurgmups (സംവാദം | സംഭാവനകൾ)
വരി 120: വരി 120:
== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==
വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.

1.നാട്ടുകൂട്ടങ്ങൾ
 
1.നാട്ടുകൂട്ടങ്ങൾ.മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി.

.
.
"https://schoolwiki.in/ഉപയോക്താവ്:Gmups_ozhukr" എന്ന താളിൽനിന്ന് ശേഖരിച്ചത്