"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും
നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,
ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാത‍ൃഭാഷയോടൊപ്പം
ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,
കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ
വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ  വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
'''അഞ്ചേരി വാണി റേഡിയോ'''  
'''അഞ്ചേരി വാണി റേഡിയോ'''  


"https://schoolwiki.in/സ്കൂൾ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്