"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
[[ചിത്രം:Pt.jpg|100px|right]]
[[ചിത്രം:Pt.jpg|100px|right]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത्. കെ.മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പി.എന ഏബ്രഹാമിന്ര രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു..
1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1923 -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിന്‍റ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയം ഒരു സമ്പീര്‍ണ്ണ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും ഈ സ്കൂളിനു
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും സ്കൂളിനുണ്ട്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47705" എന്ന താളിൽനിന്ന് ശേഖരിച്ചത്