"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സ്കുളിന്റെ പേര് : ഗവണ്‍മെന്റ് ഹൈസ്കുള്‍കാഞ്ഞിരംകുളം സ്ഥാപ…)
 
No edit summary
വരി 106: വരി 106:




 
<googlemap version="0.9" lat="8.383903" lon="77.052269" zoom="13">
http://
8.352483, 77.053471, kanjiramkulam
, Kerala
8.338047, 77.056561, kanjiramkulam
, Kerala
(G) 8.354861, 77.051926, ghskanjiramkulam
8.355031, 77.061539
</googlemap>





19:32, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കുളിന്റെ പേര് : ഗവണ്‍മെന്റ് ഹൈസ്കുള്‍കാഞ്ഞിരംകുളം സ്ഥാപിതം : 1954 സ്കുള്‍ കോഡ് : 44012

സ്ഥലം				:  കാഞ്ഞിരംകുളം   
സ്കുള്‍ വിലാസം			: ഗവണ്‍മെന്റ് ഹൈസ്കുള്‍ള്‍  കാഞ്ഞിരംകുളം. 
പി൯ കോഡ്			:  695524

സ്കുള്‍ ഫോണ്‍ : 2261351 സ്കുള്‍ ഇ മെയില്‍ : 44012ഗവണ്‍മെന്റ് ഹൈസ്കുള്‍കാഞ്ഞിരംകുളം സ്കുള്‍ വെബ്സൈറ്റ് : വിദ്യാഭ്യാസ ജില്ല : നെയ്യാറ്റി൯കര റവന്യൂ ജില്ല : തിരുവനന്തപുരം ഉപജില്ല : നെയ്യാറ്റി൯കര ഭരണ വിഭാഗം‌|എയിഡഡ് : ഗവണ്‍മെന്റ് സ്കുള്‍ വിഭാഗം : സെക്കന്ററി ( ഹൈസ്കൂള്‍‍‍) പഠന വിഭാഗം : അപ്പ൪ പ്രൈമറി (ഹൈസ്കുള്‍‍) മാധ്യമം : മലയാളം ആകെ കുട്ടികളുടെ എണ്ണം : 533 പെണ്‍ കുട്ടികളുടെ എണ്ണം : 214 വിദ്യാ൪ത്ഥികളുടെ എണ്ണം : 319 അദ്ധ്യാപകരുടെ എണ്ണം : 16 പ്രി൯സിപ്പല്‍ : പ്രധാന അദ്ധ്യാപക൯ : ശ്രീമതി മേരി ജോണ്‍സി.എച്ച് പി.റ്റി.എ. പ്രസിഡ൯റ് : ശ്രീ. എസ്. മണിയ൯ എന്റെ ഗ്രാമം : കാഞ്ഞിരംകുളം നാടോടി വിജ്‍ഞാനകോശം : പ്രാദേശിക പത്രം :

ചരിത്രം

ഗവ. എച്ച്. എസ്. കാഞ്ഞിരംകുളം

1930-ല്‍‍‍‍‍‍‍ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯, ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന- ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നല്‍കി. അങ്ങനെ 1930-ല്‍ എല്‍.പി.എസ് ആയും 1954- ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ യു.പി.എസ് ആയും 18.05.1964-‍‍‍ല്‍‍‍ ശ്രീ കുഞ്ഞുകൃഷ്ണ൯ നാടാരുടെ പ്രവ൪ത്തനഫലമായി ഗവണ്‍മെ൯റ് ഗേള്‍സ് ഹൈസ്കൂളായി ഉയ൪ത്തി. 01.07.1966-ല്‍ L.P. വിഭാഗം വിഭജിച്ചു. കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ല്‍ മിക്സഡ് സ്കുളാക്കി. 1964- ല്‍‍‍‍ ‍ഹൈസ്കൂളായി മാറിയപ്പോള്‍‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪ മൂന്ന് മുക്കില്‍ എം. വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി വീട്ടില്‍ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ പൂ൪വവിദ്യാ൪ഥിനിയാണ്.

      അഞ്ചു മുതല്‍‍ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര

ജീവനക്കാരും ഇപ്പോള്‍ നിലവിലുണ്ട്. 2 ഡിവിഷ൯ വീതം ആകെ 12 ഡിവിഷനുകള് നിലവിലുണ്ട്. ശ്രീമതി പി. രാധയാണ് പ്രഥമാധ്യാപിക. 45 പട്ടികജാതി വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ 464 വിദ്യാ൪ത്ഥി‍കള്‍‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. 2005-2006 അധ്യായന വ൪ഷം നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം എസ്.എസ്- എല്‍. സി പരീക്ഷയില്‍‍ കൈവരിച്ചതിനുള്ള അംഗീകാരം ഈ സ്കൂളിന് ലഭ്യമായി. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. സ്കുള്‍‍‍‍‍‍‍ കെട്ടിടം തക൪ന്നു വീഴാറായ അവസ്ഥയില്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടം അനുവദിപ്പിക്കാനും നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുവാനും പി. ടി. എ യുടെ നിരന്തര ഇടപെടല്‍ നിമിത്തം സാധിക്കും.

ഭൗതിക സൗകര്യങ്ങള്‍ പാഠ്യേതര പ്രവ൪ത്തനങ്ങള്‍ :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന

വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- രാക്കിയിട്ടുണ്ട്.

എ൯.സി.സി :-


ബാ൯റ് ട്രൂപ്പ് :-


ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില്‍‍‍‍‍ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള്‍ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകള്‍ മെച്ചപ്പെടുത്തി ഗ്രൂപ്പുകള്‍ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങള്‍ കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാണ്.


         വിദ്യാരംഗം കലാസാഹിത്യവേദി :-  മലയാളം ക്ലബ്ബിന്റെ ആഭ്യമുഖ്യത്തില്‍‍
         വിദ്യാരംഗം കലാസാഹിത്യവേദി  നല്ല രീതിയില്‍‍‍ പ്രവ൪ത്തിച്ചു വരുന്നു.
          യൂ.പി.എച്ച് എസ്. വിഭാഗങ്ങള്‍‍‍‍ലായി നാല്‍‍‍പ്പതോളം കുട്ടികള്‍‍‍ ഇതില്‍‍ അംഗങ്ങളായിട്ടുണ്ട്.

ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ : - കുട്ടികളുടെ സ൪വ്വതോമുഖമായ വികാസത്തിന് വേണ്ടി സയ൯സ് ക്ലബ്ബ്,സോഷ്യല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ക്ലബ്, എക്കോ ക്ലബ്ബ്, നാച്വറല്‍ ക്ലബ്ബ്, ഇംഗ്ഗീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ പ്രവ൪ത്തനങ്ങള്‍ നി൪ദ്ദിഷ്ട ടീച്ച൪മാരുടെ മേല്‍ നോട്ടത്തില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍നടന്നു വരുന്നു.

മാനേജ്മെ൯റ്

മു൯ സാരഥികള്‍ സ്കുളിന്റെ മു൯ പ്രധാനദ്ധ്യാപക൪

കെ. ജാനകിയമ്മ
ബി. പങ്കജാക്ഷിയമ്മ
യൂണിസ് ചെറിയാ൯
ഇ. അരുന്ധതി ദേവി
എസ്. രാജമ്മാള്‍‍‍‍‍‍‍
കൃഷ്ണകുമാരിയമ്മ

എം. തോമസ് മാത്യു ആ൪. തുളസിബായ് എ. സാം ക്രൈസ്റ്റ് ദാസ് ജി.ശാരദ എ.ജോണ്‍‍സണ്‍‍ ഡി.ലളിതാംബ കെ.സി.വിത്സണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എം. ത്രേസ്യാള്‍‍‍‍‍ ഡി. ബ്രൈറ്റ് സിംഗ് എം.ദാനിയേല്‍‍‍‍ ജി. ഓമന പി. രാധമ്മ പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികള്‍ 1. കോപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി ശ്രീമതി ജി.വസന്ത കുമാരി 2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ. ശാന്തകുമാരി


<googlemap version="0.9" lat="8.383903" lon="77.052269" zoom="13"> http:// 8.352483, 77.053471, kanjiramkulam , Kerala 8.338047, 77.056561, kanjiramkulam , Kerala (G) 8.354861, 77.051926, ghskanjiramkulam 8.355031, 77.061539 </googlemap>

















‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‍ ‌ ‍‍











‍ ‍‍‍‍‍‍‍‍‍








കടുപ്പിച്ച എഴുത്ത്