"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:

''' ആമുഖം '''
''' ആമുഖം '''
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.

1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം.  1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു.  1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.  ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.

വരി 62: വരി 63:
'''ശ്രീ.പി ജി സുരേഷ്'''
'''ശ്രീ.പി ജി സുരേഷ്'''

''''''''മുൻമാനേജർമാർ'''''''''
'''മുൻമാനേജർമാർ'''

1. ജി.നാരായണൻ
1. ജി.നാരായണൻ
വരി 87: വരി 88:
11.വി എൻ കോമളവല്ലി
11.വി എൻ കോമളവല്ലി

'''''റീഡിംഗ് റൂം'''''
'''റീഡിംഗ് റൂം'''

     കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്

വരി 207: വരി 208:
'''ഞങ്ങളുടെ സ്ററാഫ്'''
'''ഞങ്ങളുടെ സ്ററാഫ്'''

''''മലയാളം''''
'''മലയാളം'''

എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാർ, യു.കെ.ഉഷ

'''''ഇംഗ്ലീഷ്'''''
'''ഇംഗ്ലീഷ്'''

നിഷ പി. രാജൻ, രേഖരാജ്, സ്മിത ചന്രൻ
നിഷ പി. രാജൻ, രേഖരാജ്, സ്മിത ചന്രൻ

'''''ഹിന്ദി'''''
'''ഹിന്ദി'''

കെ.വി.ഷൈല, ജോസിലിൻ ജോസഫ്
കെ.വി.ഷൈല, ജോസിലിൻ ജോസഫ്

'''''ഫിസിക്കൽസയൻസ്'''''
'''ഫിസിക്കൽസയൻസ്'''

‌ പി.ജി.ദിവ്യ, മഞ്ജുരാജൻ, സരിത സി
‌ പി.ജി.ദിവ്യ, മഞ്ജുരാജൻ, സരിത സി

'''''നാച്ചുറൽസയൻസ്'''''
'''നാച്ചുറൽസയൻസ്'''

  വി.സി.സന്തോഷ്കുമാർ, പി ടി അരുൺകുമാർ
  വി.സി.സന്തോഷ്കുമാർ, പി ടി അരുൺകുമാർ

'''''സോഷ്യൽസയൻസ്'''''
'''സോഷ്യൽസയൻസ്'''

  നിഷ രാജൻ, ആർ.ഗോപി,‍  
  നിഷ രാജൻ, ആർ.ഗോപി,‍  

'''''മാത്ത്മാറ്റിക്സ്'''''
'''മാത്ത്മാറ്റിക്സ്'''

  . വി.കെ.ആശാദേവി. അംബ്ബിളി ഓമനക്കുട്ടൻ, പ്രീത

'''''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'''''
'''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'''

1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത.   
1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത.   
3. എം.ആർ.സിന്ധു. 4. കെ.എസ്.സുജാൽ.5 .ബിൻസ.ബി. 6. ജിബി കുര്യക്കോസ്.  

7. ശ്രീജ ശ്രീധരൻ.8. പി.എ.ഷീജ. 9. ബിജി ജോസഫ് .10 .പ്രീത

'''
 
''സംസ്കൃതം'''''
'''സംസ്കൃതം'''

മിഷ കെ പ്രഭ
മിഷ കെ പ്രഭ

'''''മ്യുസിക്'''''
'''മ്യുസിക്'''

എം.ജി.സുമ
എം.ജി.സുമ
 
'''
'''"ഫിസിക്കൽ എഡ്യൂക്കേഷൻ"'''
ഫിസിക്കൽ എഡ്യൂക്കേഷൻ'''

അഖിൽ കെ എ
അഖിൽ കെ എ

'''''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്''''
'''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'''

  എൻ.എസ്.തബ്ബി, കെ.കെ.മണി, കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ

വരി 349: വരി 350:
പി.എൻ.ഹസീനകുമാരി,
പി.എൻ.ഹസീനകുമാരി,
പി.സുലോചന
പി.സുലോചന
'''‌''സ്കൂൾ ഡയറി'''''
'''സ്കൂൾ ഡയറി'''
'''''പ്രാർത്ഥനാ ഗാനം'''''
'''പ്രാർത്ഥനാ ഗാനം'''

അക്ഷരരൂപിണി കലാഭഗവതി
അക്ഷരരൂപിണി കലാഭഗവതി
വരി 376: വരി 377:
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....

'''''സ്കൂൾ നിയമങ്ങൾ'''''
'''സ്കൂൾ നിയമങ്ങൾ'''

1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.

"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്