"വിദ്യാരംഗം കലാ-സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
== കഥകൾ ==
== കഥകൾ ==
---------------------
---------------------
== കവിതകൾ ==
== കവിതകൾ ==  
 
ബസ് സ്റ്റോപ്പുകൾ
 
മകൾ ഉന്നതപഠനത്തിനായി പോകുന്നു
 
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
 
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
 
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
 
"ദൈവമേ ഒരു പെൺകുഞ്ഞും
 
നാടിന്റെ പേരിലറിയപ്പെടരുതേ"
 
ബസ് വന്നു
 
അയ്യോ മോളേ കയറരുത്
 
ഇത് നമുക്കുള്ള വണ്ടിയല്ല
 
അമ്മ മകളെ ചേർത്തുപിടിച്ചു
 
കിളി പുറത്തേക്കിട്ട തല
 
അകത്തേക്കു വലിച്ചു
 
വണ്ടി കടന്നു പോയി
 
മകൾ പിൻബോർഡ് വായിച്ചു
 
സൂര്യനെല്ലി ,വിതുര, പറവൂർ.......!
 
 
നഷീദ പി
------------------------
------------------------
== ലേഖനം ==
== ലേഖനം ==
-------------------
-------------------
"https://schoolwiki.in/വിദ്യാരംഗം_കലാ-സാഹിത്യ_വേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്