"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017 | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017 | ||
വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വീയപുരംഹയർസെക്കണ്ടറി സ്കൂളിൽ ഹരിപ്പാട് ബി. ആർ. സി യുടെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണ ക്ലാസ്സ് | |||
2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു. | 2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു. | ||
| വരി 173: | വരി 174: | ||
" പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ | " പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ | ||
" പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം. | " പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം. | ||
==സായാഹ്ന ക്ലാസ്സ്== | |||
സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം | |||
"തീവ്രയജ്ഞമായി തുടരുന്ന സായാഹ്ന ക്ലാസ്സിന്റെ നേർകാഴ്ചകൾ " | |||
==റിപ്പബ്ലിക് ദിനാഘോഷം== | |||
ഈ മഹത് ദിനം നമ്മുക്ക് മധുരം കഴിച്ച് ആഘോഷിക്കാം.പായസ വിതരണം. | |||
==കോർണർ പി.റ്റി.എ== | |||
==ലൈബ്രറി കൗൺസിൽ ക്വിസ്സ്== | |||
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരപുരം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നട ന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാംസ്ഥാനവും എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയ വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ധനഞ്ജയ് കൃഷ്ണ (HS വിഭാഗം) | |||
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ HSS വിഭാഗം ക്വിസ് മത്സരവിജയി വീയപുരത്തിന്റെ അമൃത ചന്ദ്രൻ | |||
==മാസ്റ്റർ പ്ലാൻ സമർപ്പണം==. | |||
വിദ്യാഭ്യാസത്തിന്റെ മികവ് എന്നത് ഭൗതിക സാഹചര്യങ്ങളുടെ മാത്രം മികവല്ല മറിച്ച് അക്കാദമിക മികവും കൂടിയാണ്.. ആഗോള നിലവാരത്തിലുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ പര്യാപ്തമായ അക്കാദമിക മാസ്റ്റർപ്ലാൻ ,വീയപുരം സ്കൂൾ സമൂഹത്തിന് സമർപ്പിക്കുന്നു. ഏവർക്കും സ്വാഗതം. | |||
ഇലകളിൽ ഈണമിടുന്ന | |||
ഇളംകാറ്റിന്റെ മർമ്മരമാം | |||
കുളിർമയിൽ | |||
മികവിന്റെ മാറ്റൊലി | |||
മീട്ടുന്ന മാസ്റ്റർ പ്ലാൻ | |||
സമർപ്പണ വേദിയെ | |||
ധന്യമാക്കി ജനകീയ സദസ്സും | |||
ഇളം ചില്ലകളുടെ | |||
ശീതളഛായയും | |||
മികവിന്റെ മാന്ത്രിക ചെപ്പുകളാം | |||
മക്കളും. | |||
ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ. | |||
==മികവുത്സവം== | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||