"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 168: | വരി 168: | ||
" ഒന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കി സ്ക്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു". | " ഒന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കി സ്ക്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു". | ||
==ശ്രദ്ധ== | ==ശ്രദ്ധ== | ||
"ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല | "ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല ഉദ്ഘാടനം | ||
==ശലഭോദ്യാനം== | |||
"ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ മാധുര്യം വർദ്ധിപ്പിച്ച് കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അന്വേഷണത്വരക്ക് മാറ്റുരയ്ക്കുവാനുമായി ശലഭപാർക്ക് സാക്ഷാത്ക്കരിക്കുന്ന അസുലഭ നിമിഷങ്ങൾ "- ശലഭപാർക്കിന്റെ ഉദ്ഘാടനം | |||
" പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ | |||
" പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||