"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
==മലയാളത്തിളക്കം== | ==മലയാളത്തിളക്കം== | ||
"മധുമൊഴിയാം മലയാളം | |||
മനോഹരാശയങ്ങൾ | |||
മകരന്ദം പോൽ | |||
മർത്ത്യമനതാരിൽ | |||
മഞ്ജുളമായി | |||
ചൊരിഞ്ഞ് | |||
മണ്ണിലും വിണ്ണിലും | |||
മിന്നിത്തിളങ്ങട്ടെ "- മലയാളത്തിളക്കം (എൽ.പി.വിഭാഗം) ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ സി.പ്രസാദ് നിർവഹിച്ചപ്പോൾ | |||
ഏഴാംക്ലാസ്സിലെ കതുവന്നൂർ വീരൻ പാഠഭാഗവുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രകാശനം. മലയാളത്തിളക്കംUP തല പ്രവർത്തനങ്ങളുടെ തുടർച്ച | |||
==ഗവേഷണ പ്രോജക്റ്റ്== | ==ഗവേഷണ പ്രോജക്റ്റ്== | ||
ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം | ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം | ||
| വരി 148: | വരി 157: | ||
"കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ) | "കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ) | ||
==സ്ക്കൂൾ കലോത്സവം== | ==സ്ക്കൂൾ കലോത്സവം== | ||
"സബ് ജില്ല കലോത്സവത്തിൽ ഓവറോൾ കിരീടവും എ ഗ്രേഡുകളുമായി വീയപുരം ഗവ: ഹയർ സെക്കന്ററി സ്കൂൾ അതിന്റെ ജൈത്രയാത്ര തടരുന്നു!!!.അറബിക് - യു .പി, എച്ച് .എസ് - ഓവറോൾ കിരീടം . നാടൻപാട്ട് - A grade ,കവിതാ രചന - A grade, പദ്യപാരായണം (ഹിന്ദി) - A grade". | |||
ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ. | ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ. | ||
==ശാസ്ത്രോത്സവം== | ==ശാസ്ത്രോത്സവം== | ||
| വരി 153: | വരി 163: | ||
==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം== | ==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം== | ||
"സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും. | "സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും. | ||
==മനുഷ്യാവകാശദിനം== | |||
"ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം. | |||
==അസംബ്ലി== | |||
" ഒന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കി സ്ക്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു". | |||
"ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല ഉദ്ഘാടനത്തിൽ അതിന്റെ ലക്ഷ്യങ്ങളും സമീപനങ്ങളും വിശദീകരിക്കുന്ന ഷൈനി ടീച്ചറും ടീമും. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||