"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 396: | വരി 396: | ||
പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം | പൂർവ്വവിദ്യാർത്ഥികളായ ഉന്നതവിജയികൾക്ക് അനുമോദനം | ||
<big>വായനാവാരം</big> | |||
വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു. | |||
പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി. | വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി. | ||
വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം | വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു. | ||
<big><span style="color:red">'''* 2018 ജൂലൈ'''</span> | <big><span style="color:red">'''* 2018 ജൂലൈ'''</span> | ||
അക്ഷരത്തെളിച്ചം-ഒപ്പം ഒപ്പത്തിനൊപ്പം ക്ലാസ് തുടക്കം | |||
ക്ലാസ് പി.ടി.എ | |||
ചാന്ദ്രദിനാഘോഷം | |||
ക്വിസ്മത്സരം,ചാന്ദ്രയാത്രികൻ-വീഡിയോയാത്ര | |||
സ്കൂൾലീഡർ തെരഞ്ഞെടുപ്പ് | |||
അറബിക് ക്ലബ്ബ് ഈദ് ഫെസ്റ്റ്-മധുരക്കിറ്റ് വിതരണം</big> | |||
<big><span style="color:red">'''* 2018 ആഗസ്റ്റ്'''</span> | <big><span style="color:red">'''* 2018 ആഗസ്റ്റ്'''</span> | ||