"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 170: | വരി 170: | ||
[[പ്രമാണം:13006-Sapplings Distribution.jpg|75px]] <br> <br> | [[പ്രമാണം:13006-Sapplings Distribution.jpg|75px]] <br> <br> | ||
* '''ജൂൺ 7 - മോട്ടിവേഷൻ ക്ലാസ്സ്''' | |||
10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു. | |||
[[പ്രമാണം:113006-MotivationClass2018.jpeg|100px|left]] | |||
* '''ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | * '''ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:''' | ||
എസ്. എസ്. എൽ. സി, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നപിനായി ജൂൺ 13-ാം തീയതി യോഗം വിളിച്ചു ചേർക്കുകയും അവർക്കുള്ള ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു. കേണൽ അജയ് ശർമ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാ. പയസ് അധ്യക്ഷത വഹിച്ചു. | എസ്. എസ്. എൽ. സി, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നപിനായി ജൂൺ 13-ാം തീയതി യോഗം വിളിച്ചു ചേർക്കുകയും അവർക്കുള്ള ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു. കേണൽ അജയ് ശർമ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാ. പയസ് അധ്യക്ഷത വഹിച്ചു. | ||