"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 161: വരി 161:
* '''ജ‌ൂൺ 5  -  പരിസ്ഥിതി ദിനാഘോഷം'''
* '''ജ‌ൂൺ 5  -  പരിസ്ഥിതി ദിനാഘോഷം'''


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂൾ അസംബ്‌ളിയിൽ ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ സന്ദേശം നൽക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.
പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ  ഭാഗമായി ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ ജേക്കബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.  നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്.  പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി.  നിധി രാഗേഷ് പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി.
[[പ്രമാണം:13006-Environment Rally.jpg|100px|left]]   
[[പ്രമാണം:13006-Environment Rally.jpg|100px|left]]   
[[പ്രമാണം:13006-Sapplings Distribution.jpg|100px]] <br> <br>
[[പ്രമാണം:13006-Sapplings Distribution.jpg|75px]] <br> <br>




"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്