"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 60: വരി 60:

2011  അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് രൂപീകരണം15.06.2011 - ൽ ജോയിന്റ് കോർഡിനേറ്റർ എൽസമ്മ. എം.വി യുടെ നേതൃത്വത്തിൽ നടന്നു. IYC 2011 മായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി നടത്തുവാൻ തിരുമാനിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ബിനു.വി ബോബൻ സെക്രട്ടറിയായും, സാന്ദ്ര . എസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 4 ന് മാഡം ക്യൂറിയുടെ ജീവിതവും രസതന്ത്ര സംഭാവനകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം സംഘടിപ്പിക്കപ്പെട്ടു.

15-09-2011 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. ശാസ്ത്രമേളയോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും, ഹെർബേറിയം പ്രദർശനവും നടത്തപ്പെട്ടു.

അന്താരാഷ്ട്ര രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി രസതന്ത്ര ശാസ്ത്രജ്ഞരുടെ ജീവചരിത്രവും, സംഭാവനകളും അടങ്ങുന്ന ഒരു ശാസ്ത്രപതിപ്പ് പ്രസിദ്ധീകരിച്ചു. എട്ടാം ക്ലാസിലെ കുട്ടികളാണ് ഇതിനു നേതൃത്വം നൽകിയത്.

16-09-2011 വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് അംഗങ്ങൾ ഓസോണിന്റെ പ്രാധാന്യം, ഓസോൺ രൂപീകരണം, ഓസോൺ നശീകരണ വാതകങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. ഓസോൺ സംരക്ഷണത്തിൽ ഓരോ കുട്ടിയും പങ്കുകാരാകുവാൻ സയൻസ് ക്ലബ് അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

=== 2010 ===
=== 2010 ===
സയൻസ് ക്ലബ്ബ് രൂപീകരണം ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. ക്ലബ്ബ് സെക്രട്ടറിയായി മാസ്റ്റർ. ശ്രേയസ് വിനോദും, ജോയിന്റ് സെക്രട്ടറിയായി കുമാരി. താരാ സെബാസ്റ്റ്യനേയും തിരഞ്ഞെടുത്തു. ജൂൺ 30 എെൻസ്റ്റീൻ അനുസ്മരണ ദിനമായി ആചരിക്കപ്പെട്ടു. എെൻസ്റ്റീന്റെ ആപേഷിക സിദ്ധാന്തവും മാനവരാശിക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ നടത്തി.