"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sajojohn07 (സംവാദം | സംഭാവനകൾ) No edit summary |
Sajojohn07 (സംവാദം | സംഭാവനകൾ) No edit summary |

വരി 21: | വരി 21: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 335 | | വിദ്യാർത്ഥികളുടെ എണ്ണം= 335 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= അനിത ഹാരിസൺ | ||
| പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ കുമാർ | ||
| സ്കൂൾ ചിത്രം= 16256_bemups chombala.png | | | സ്കൂൾ ചിത്രം= 16256_bemups chombala.png | | ||
വരി 31: | വരി 31: | ||
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല. | കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല. | ||
== ചരിത്രം == | == ചരിത്രം == | ||
മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ ഹെർമൻ ഗുണ്ടർട്ട്.അദ്ദേഹം 1845 ൽ ചോമ്പാലയിൽ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.യുപി സ്കുൾ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ,സാമൂഹിക മേഘലയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു. 1845 ൽ സ്ഥാപിച്ചത് എഴുത്ത് പള്ളി ആയിരുന്നു. ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ് മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു. | മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ ഹെർമൻ ഗുണ്ടർട്ട്.അദ്ദേഹം 1845 ൽ ചോമ്പാലയിൽ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.യുപി സ്കുൾ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ,സാമൂഹിക മേഘലയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു. 1845 ൽ സ്ഥാപിച്ചത് എഴുത്ത് പള്ളി ആയിരുന്നു. ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ് മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.ഡോ.ടി.ഐ ജെയിംസ് കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 47: | വരി 47: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
| അനിത ഹാരിസൺ (ഹെഡ്‌മാസ്റ്റർ )

റിൽന റെയ്നോൾഡ് (സീനിയർ അസിസ്റ്റന്റ്)

ലതിക കുമാരി.കെ (യൂ പി എസ് ഏ)
| ലതിക കുമാരി.കെ (യൂ പി എസ് ഏ)

അനീഷ് ജോയ് (ഉറുദു)

മോളി റെയ്ച്ചൽ.പി (ഹിന്ദി)
| മോളി റെയ്ച്ചൽ.പി (ഹിന്ദി)

സ്മിതാലക്ഷ്മി.വി (സംസ്കൃതം))
| സ്മിതാലക്ഷ്മി.വി (സംസ്കൃതം))

ഷെബിത.എം (യൂ പി എസ് ഏ))
| ഷെബിത.എം (യൂ പി എസ് ഏ))

റിന്റു മേബിൾ (എൽ പി എസ് ഏ)

ലിൻസി ലിന്നേറ്റു (എൽ പി എസ് ഏ)

സാജോ ജോൺ.കെ (എൽ പി എസ് ഏ)
| സാജോ ജോൺ.കെ (എൽ പി എസ് ഏ)

അരുൺ സാമുവേൽ (യൂ പി എസ് ഏ )
| അരുൺ സാമുവേൽ (യൂ പി എസ് ഏ )

വരി 63: | വരി 61: | ||
ലവ് ലി കേതറിൻ (യൂ പി എസ് ഏ)
| ലവ് ലി കേതറിൻ (യൂ പി എസ് ഏ)

രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)
| രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)

ഷെറിൻ സ്കറിയ (എൽ പി എസ് ഏ)

വിനീത ഓസ്റ്റിൻ (എൽ പി എസ് ഏ)

മെൽബിൻ ഫ്രാസർ (ഒ എ) | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 69: | വരി 69: | ||
# ശ്രീധരൻ.ടി | # ശ്രീധരൻ.ടി | ||
# ഗ്രേസ് ഢാർലിങ് | # ഗ്രേസ് ഢാർലിങ് | ||
# ഹരീന്ദ്രനാഥ് | |||
# മാഗി റോസ് എടച്ചേരി | |||
# ഗീത ചെറുവത് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു. | 2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു. | ||
2017 -18 വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം (യു പി തലം). | |||

മറ്റു പ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

'''റോബോർട്ടിക്ക് പരിശീലനം'''

'''റോബോർട്ടിക്ക് പരിശീലനം'''

15:20, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ബി ഇ എം യു പി എസ് ചോമ്പാല | |

വിലാസം | |
ചോമ്പാല ചോമ്പാല-പി.ഒ, , -വടകര വഴി 673 308 | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0496 2502360 |
ഇമെയിൽ | 16256hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16256 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത ഹാരിസൺ |
അവസാനം തിരുത്തിയത് | |
03-08-2018 | Sajojohn07 |
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല.
ചരിത്രം
മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ ഹെർമൻ ഗുണ്ടർട്ട്.അദ്ദേഹം 1845 ൽ ചോമ്പാലയിൽ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.യുപി സ്കുൾ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ,സാമൂഹിക മേഘലയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു. 1845 ൽ സ്ഥാപിച്ചത് എഴുത്ത് പള്ളി ആയിരുന്നു. ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ് മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.ഡോ.ടി.ഐ ജെയിംസ് കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ൾ ക്കുളള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികൾക്ക് പ്രകൃതിയെ കണ്ടറിഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
അനിത ഹാരിസൺ (ഹെഡ്‌മാസ്റ്റർ )
റിൽന റെയ്നോൾഡ് (സീനിയർ അസിസ്റ്റന്റ്)
ലതിക കുമാരി.കെ (യൂ പി എസ് ഏ)
അനീഷ് ജോയ് (ഉറുദു)
മോളി റെയ്ച്ചൽ.പി (ഹിന്ദി)
സ്മിതാലക്ഷ്മി.വി (സംസ്കൃതം))
ഷെബിത.എം (യൂ പി എസ് ഏ))
റിന്റു മേബിൾ (എൽ പി എസ് ഏ)
ലിൻസി ലിന്നേറ്റു (എൽ പി എസ് ഏ)
സാജോ ജോൺ.കെ (എൽ പി എസ് ഏ)
അരുൺ സാമുവേൽ (യൂ പി എസ് ഏ )
ഷിജി. കെ. എഡ്വേർഡ് കളരിക്കൽ| (യൂ പി എസ് ഏ)
ലവ് ലി കേതറിൻ (യൂ പി എസ് ഏ)
രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)
ഷെറിൻ സ്കറിയ (എൽ പി എസ് ഏ)
വിനീത ഓസ്റ്റിൻ (എൽ പി എസ് ഏ)
മെൽബിൻ ഫ്രാസർ (ഒ എ)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനി .പി
- ശ്രീധരൻ.ടി
- ഗ്രേസ് ഢാർലിങ്
- ഹരീന്ദ്രനാഥ്
- മാഗി റോസ് എടച്ചേരി
- ഗീത ചെറുവത്
നേട്ടങ്ങൾ
2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.
2017 -18 വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം (യു പി തലം).
മറ്റു പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
- വി.പി.ശ്രീധരൻ
- എം.ദിവാകരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.663432, 75.558194|zoom=13}}