ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
|
|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|242
ആൺകുട്ടികളുടെ എണ്ണം=242|242
പെൺകുട്ടികളുടെ എണ്ണം=|211
പെൺകുട്ടികളുടെ എണ്ണം=211|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|453
വിദ്യാര്‍ത്ഥികളുടെ എണ്ണം=453|
അദ്ധ്യാപകരുടെ എണ്ണം=|25
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍=|JAYASREE S NAIR
പ്രിന്‍സിപ്പല്‍=JAYASREE S NAIR|
പ്രധാന അദ്ധ്യാപകന്‍= സുബൈദ ബീ വി|
പ്രധാന അദ്ധ്യാപകന്‍= സുബൈദ ബീ വി|
പി.ടി.ഏ. പ്രസിഡണ്ട്=ട് | TOMY
പി.ടി.ഏ. പ്രസിഡണ്ട്=TOMY |  
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|

17:53, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ
വിലാസം
കൂട്ടാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009N.s.s.h.s.s. koottar




ചരിത്രം

എന്‍.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ല്‍ തുടങ്ങുന്നു. 1968 ല്‍ യു.പി.സ്കൂള്‍ അനുവധിച്ചു. കെ.ആര് മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ല്‍ ഹൈസ്കൂള്‍ അനുവധിച്ചു. ‎2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവധിച്ചു. ‎

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. ക്ലാസ് മാഗസിന്‍.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി.
  3. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍

1968

MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ <googlemap version="0.9" lat="10.093262" lon="76.827393" zoom="9" width="400" height="325"> </googlemap>