"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

<center> '''ലിറ്റിൽ കൈറ്റ്സ്''' </center>

[[പ്രമാണം:45054 Little Kites Students &Teachers-2018.jpg|thumb|450px|center|]]
     <font color="green"> കുട്ടികളെ ഐ. റ്റി. രംഗത്ത് പ്രഗൽഭരാക്കുവാൻവേണ്ടി ഐ.റ്റി. @ സ്കൂൾ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ളാസിൽ നിന്നും ഐ.റ്റി. @ സ്കൂൾ നടത്തിയ ഒാൺലൈൻ പരീക്ഷയിൽ വിജയികളായ 32 കുട്ടികൾക്ക് ഇതിൽ അംഗത്വം ലെഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം 9-ാം ക്ളാസിലാണ് ലെഭ്യമാക്കുക. ഒരു വർഷമാണ് പരിശീലന കാലയളവ്.

     എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി ഐ.റ്റി. മേഘലയിൽ പരിശീലനം നൽകുന്നു. വളരെ താൽപര്യത്തോടെ പങ്കെടുക്കുന്ന കുട്ടികൾ ഐ. റ്റി. മേഘലയിൽ അവരുടെ മികവുകൾ ആനിമേഷനിലൂടെയും, ചെറു ഡോക്ക്യുമെന്ററികളിലൂടെയും അവതരിപ്പിക്കുന്നു.  