"ജി ബി എച്ച് എസ് എസ് മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gbhsmadayi (സംവാദം | സംഭാവനകൾ) No edit summary |
Gbhsmadayi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1968 | | സ്ഥാപിതവര്‍ഷം= 1968 | ||
| സ്കൂള്‍ വിലാസം=പഴയങറ്റി.പി.ഒ.<br/> | | സ്കൂള്‍ വിലാസം=പഴയങറ്റി.പി.ഒ.<br/>കന്നൂര് | ||
| പിന് കോഡ്= 670303 | | പിന് കോഡ്= 670303 | ||
| സ്കൂള്‍ ഫോണ്‍= 04972870757 | | സ്കൂള്‍ ഫോണ്‍= 04972870757 | ||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പഴയങ്ങാടി ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളാണിത്.1951ല്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.. | |||
== ചരിത്രം == | == ചരിത്രം == | ||
ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ആരംഭിച്ച ഈ വിദ്യാലയം 1951 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
1990ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗവും 2000 ല്‍ ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹൈസ്കൂളില്‍ 9 ക്ളാസ് മുറികളും ഹയര്‍സെക്കന്ററി വിഭാഗത്തിന് 6 ക്ളാസ്മുറികളും വിവിധ ലാബുകളും | |||
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ളാസ്മുറികളും ടൈപ്പ് റൈറ്റിംഗ് ലാബും ഉണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കന്ററിക്കും വെവ്വേറേ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. | ||
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് | * സ്കൗട്ട് | ||
* | |||
* | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
19:52, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി ബി എച്ച് എസ് എസ് മാടായി | |
---|---|
വിലാസം | |
എരിപുരം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Gbhsmadayi |
പഴയങ്ങാടി ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളാണിത്.1951ല്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു..
ചരിത്രം
ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ആരംഭിച്ച ഈ വിദ്യാലയം 1951 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1990ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗവും 2000 ല്‍ ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളില്‍ 9 ക്ളാസ് മുറികളും ഹയര്‍സെക്കന്ററി വിഭാഗത്തിന് 6 ക്ളാസ്മുറികളും വിവിധ ലാബുകളും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ളാസ്മുറികളും ടൈപ്പ് റൈറ്റിംഗ് ലാബും ഉണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കന്ററിക്കും വെവ്വേറേ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
- സ്കൗട്ട്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.032458" lon="75.265231" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.032437, 75.264652, gvhss for boys madayi </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.