"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം
കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ
'''നാടൻ കലാവിരുതിലൂടെ നാടൻ കലാകാരി രഞ്ജിനി വിസ്മയമാകുന്നു.'''

[[പ്രമാണം:45054 renjini-3.png|left|thumb]]  നാടൻ കലകളെല്ലാം തലമുറകളിൽ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടൻ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകർന്നു കിട്ടിയ  "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി  അറിയാവുന്നവരിൽ അവസാന കണ്ണിയാണ് രഞ്ജിനി.
തലമുറകളായി വേലപണിക്കർ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തിൽ മുത്തുശ്ശിക്ക് പാവകളി  അവതരിപ്പിക്കാൻ കഴിയുന്നില്ല. തന്റെ പൂർവികർ പകർന്നുനൽകിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാർത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളിൽ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ  കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേൽചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത്  കുത്തിനിറുത്തിയ വടിയിൽ പ്വകളിയായി അരങ്ങേറുമ്പോൾ ഏത് പ്രേഷകനും വീർപ്പടക്കി നിൽക്കും. തുടിതാളപശ്ചാത്തലത്തിൽ വേദികളിൽ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകൾ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനർജീവിപ്പിക്കാൻ സഹായിക്കട്ടെ!. രഞ്ജിനിയുടെ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com/apps/videos/ നോക്കുവിദ്യ പാവകളി] ക്ളിക്കു ചെയ്യുക.

'''സ്കൂൾ യുവജനോത്സവം - 2017'''
'''സ്കൂൾ യുവജനോത്സവം - 2017'''
വരി 70: വരി 63:
[[പ്രമാണം:45054 DSC01697.JPG|px=50|left|thumb]]
[[പ്രമാണം:45054 DSC01697.JPG|px=50|left|thumb]]
[[പ്രമാണം:45054 DSC01699.JPG|px=50|left|thumb]]
[[പ്രമാണം:45054 DSC01699.JPG|px=50|left|thumb]]

ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ആഗസ്റ്റ് 10,11 തിയതികളിൽ നടക്കുകയുണ്ടായി. മോണോ ആക്ട്, മിമിക്രി, പ്രസംഗം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്,  ദേശഭക്തി ഗാനം,  നാടോടി നൃത്തം, സംഘ നൃത്തം, നാടകം, മൈം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർന്വം പങ്കെടുത്തു. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നെടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

== 100 മേനിയുടെ പൊൻതിളക്കവുമായി സെന്റ് ആൻസ് ...... ==
[http://stanneshsskurianad.webs.com/ourtoppers.htm Glittering Stars of St. Annes]

'''2017-18 എസ്. എസ്. എൽ. സി. പരീക്ഷയിൽ  100 ശതമാനം വിജയവുമായി സെന്റ് ആൻസ്.  ഈ വർഷം പരീക്ഷയെഴുതിയ 161 വിദ്ധ്യാർത്ഥികളിൽ 31 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+      ലഭിക്കുകയുണ്ടായി.
:'''ഐശ്വര്യ സുരേന്ദ്രൻ, അലീന റോബി, ഗൗരി സാജൻ, അലീന മരിയ പോൾ, അമല റ്റി ആർ, എഞ്ജൽ മേരി ജോജോ, അനിറ്റ സണ്ണി, ദേവിക സന്തോഷ്, ജിസ്മി ദേവസ്യ, ഹരിപ്രിയ ആർ, ജോസ്ന ജോസഫ്, ജോസ്ന മരിയ ജോർജ്, ലിസ സെബാസ്റ്റ്യൻ, മേഘ രാജേഷ്, മിന്ന ജോജി, പ്രിയ അനിൽ ബിശ്വാസ്, ഷിഫാന പോൾ, ശ്രീലക്ഷ്മി ലെജുമോൻ, വർഷ രാജു, അക്ഷയ് രമേഷ് എം, അമൽ ഷാജി, അമിത് മോഹൻ, അനന്തുകൃഷ്ണ വി. ആർ, അർജുൻ റ്റി എസ്, സി. എ, അക്ഷയ്, ഡോൺ ജോസഫ് സുനു, ഇട്ടിയവിര കെ. സാബു, നവീൺ ഷാജി, സൂരജ് സിറിയക്ക് ജെസ്, ആകാശ് കെ സക്കറിയ, ഡെന്നിസ് എം. എസ്.  എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും  A+  നേടിയത്.

[[പ്രമാണം:45054 Glittering Stars-2018.jpg|thumb|150px|center|]]

'''ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും സെന്റ് ആൻസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ .... '''

'''എസ്. എസ്. എൽ. സി. & പ്ളസ് ടു റിസൾട്ട് 2016 - 17'''
[[പ്രമാണം:Annes glittering stars-2017.jpeg|left|thumb|Plus 2 & SSLC A+ Holders-2017]]
2016-17 എസ്. എസ്. എൽ. സി. പരീക്ഷയിൽ 99 ശതമാനം വിജയം നേടി. ഈ വർഷം പരീക്ഷയെഴുതിയ 165 വിദ്ധ്യാർത്ഥികളിൽ 14 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. '''എഞ്ചലിൻ പ്രസാദ്, ജിനിത ജോൺ, സൂരജ് സുനിൽ, ആഷ്ലിൻ സാവിയോ, ജാനറ്റ് ബെന്നി, സീനാമോൾ സണ്ണി, മെറിൻ ജോസഫ്, റിയ സെബാസ്റ്റ്യൻ, അഭയരാജ് മോഹൻ, ആന്റോ സെബാസ്റ്റ്യൻ, ജോളി സ്റ്റീഫൻ, രോഹിത്ത് ബാബു, സഞ്ജു എസ്. ആകാശ് അജിൽകുമാർ''' എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. കൂടാതെ 26 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയുണ്ടായി.
ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും സെന്റ് ആൻസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ....

[[സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017]]

[[സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017]]

വരി 180: വരി 119:
== 57-ാം കുറവിലങ്ങാട് ഉപജില്ലാ കലോൽസവം - 2016  വിജയികൾ ==
== 57-ാം കുറവിലങ്ങാട് ഉപജില്ലാ കലോൽസവം - 2016  വിജയികൾ ==

'''എച്ച്. എസ്. വിഭാഗം'''

1. ഉപന്യാസം മലയാളം                  -  റിയ സെബാസ്റ്റ്യൻ      I  A Grade

2. ജലച്ചായം                                  -  ശ്രീലക്ഷ്മി ലെജുമോൻ  I  A Grade

3. ഒായിൽ കളർ                            -  ആന്റോ സെബാസ്റ്റ്യൻ I  A Grade

4. ഗസൽ ആലാപനം                    -  വർഷ രാജു                  I  A Grade

5. ഉറുദു സംഘഗാനം                      -  വർഷ രാജു, മാർഷൽ വി. എസ്., ആൻ മരിയ ബെന്നി,  ശില്പ ശശി, മെറിൻ ജോസഫ്, സോന ബിജു, & ബെനീസ തോമസ്.
6. കവിത മലയാളം                        -  ചന്ദന സനോജ്        III  A Grade

7. ചെണ്ട തായമ്പക                        -  അനിരുധ് മണി          III  A Grade

8. പദ്യം ചൊല്ലൽ മലയാളം              - അയോണ സാബു        III  A Grade

9. പദ്യം ചൊല്ലൽ ഉറുദു                    - അയോണ സാബു        III  A Grade

'''യു. പി. വിഭാഗം'''

1. നാടോടി നൃത്തം            -  ശിവപൗർണമി            I  A Grade

2. മോണോ ആക്ട്            -  അൽമോ                    I  A Grade

3. പദ്യം ചൊല്ലൽ              -  അയോണ സാബു        I  A Grade

4. നാടകം                        -  അൽമോ & പാർട്ടി      I  A Grade

5. പദ്യം ചൊല്ലൽ അറബി  -  അബീഷാ ഫിലിപ്പ്      III  A Grade

6. മാപ്പിളപാട്ട്                  -  അഭിജിത്ത് എം.          III  A Grade

7. സംഘഗാനം                -  അയോണ സാബു        III  A Grade

== '''വീഡിയോ ഗാലറി''' ==
== '''വീഡിയോ ഗാലറി''' ==
വരി 263: വരി 174:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി. എം. ഐ. സഭ
സി. എം. ഐ. സഭ
[[പ്രമാണം:Fr_James_Aerthayil.jpg|left|thumb|സ്കൂൾ മാനേജർ - റവ. ഡോ. ജയിംസ് ഏർത്തയിൽ]]

സ്കൂൾ മാനേജർ - റവ. ഡോ. ജയിംസ് ഏർത്തയിൽ (സി.എം.ഐ.)
സ്കൂൾ മാനേജർ - റവ. ഫാ. സാജൻ ജോസഫ് (സി.എം.ഐ.)

വരി 336: വരി 247:
ശ്രീമതി. നിഷ ജോൺ
ശ്രീമതി. നിഷ ജോൺ
ശ്രീമതി. കെയ്റ്റ് ജോൺ
ശ്രീമതി. കെയ്റ്റ് ജോൺ
ശ്രീമതി. ജസ്സി ജോസഫ്
ശ്രീ. ജോബിൻ ജോസ്

'''Teachers - High School'''
'''Teachers - High School'''

* ശ്രീ. അലക്സ് ജെ. ഡയസ് (ഹെഡ്മാസ്റ്റർ)
* ഫാ. വർക്കി ചക്കാലയിൽ സി.എം.ഐ. (ഹെഡ്മാസ്റ്റർ)
* ശ്രീ. ജോയി ജോസഫ്
* ശ്രീ. സാവിയോ ജോസ്
* ശ്രീ. സാവിയോ ജോസ്
* ശ്രീമതി. ലീലാമ്മ റ്റി. എ.
* ശ്രീമതി. ലീലാമ്മ റ്റി. എ.
* ശ്രീമതി. മിനി തോമസ്
* ശ്രീമതി. അനു സി. റ്റോം
* ശ്രീമതി. മിനി ജോർജ്
* ശ്രീമതി. മിനി ജോർജ്
* ശ്രീമതി. ട്രീസ മേരി പി. ജെ.
* ശ്രീമതി. ട്രീസ മേരി പി. ജെ.
വരി 352: വരി 262:
* ശ്രീമതി. ലിൻജിൽ ജോയി
* ശ്രീമതി. ലിൻജിൽ ജോയി
* ശ്രീമതി. സൗമ്യ തോമസ്
* ശ്രീമതി. സൗമ്യ തോമസ്
* ഫാ. സെബാസ്റ്റ്യൻ മംഗലം
* സിസ്റ്റർ. മോളി മാത്യു
* സിസ്റ്റർ. മോളി മാത്യു
* സിസ്റ്റർ. ബോബിമോൾ ജോർജ്(സി. റ്റിസ)
* സിസ്റ്റർ. ബോബിമോൾ ജോർജ്(സി. റ്റിസ)
* സിസ്റ്റർ. ജെസി ജോസഫ് (സി. ആൻസി )
* സിസ്റ്റർ. ജെസി ജോസഫ് (സി. ആൻസി )
* സിസ്റ്റർ. ജാസ്മിൻ ഉറുമ്പിൽ
* ശ്രീമതി. മെറീന തോമസ്
* ശ്രീ. ടോണി എം. ജോസ്
* ശ്രീ. ടോണി എം. ജോസ്
* ശ്രീ. ജോസഫ് റ്റി. ജെ.
* ശ്രീ. ജോസഫ് റ്റി. ജെ.
വരി 365: വരി 274:

* ശ്രീമതി. ചിന്നമ്മ സഖറിയാസ്
* ശ്രീമതി. സോഫിയ മത്യു
* ശ്രീമതി. മെറീന തോമസ്
* സിസ്റ്റർ. ജിൻസി ജോർജ്
* ശ്രീമതി. സുശീല ജോർജ്
* ശ്രീമതി. ഷിമ്മി മാനുവൽ
* ശ്രീമതി. സിസി റോസ് കുര്യാസ്
* ശ്രീമതി. സിസി റോസ് കുര്യാസ്
* ശ്രീമതി. ജോസഫൈൻ ജിനു ജോസ്
* ശ്രീമതി. ജോസഫൈൻ ജിനു ജോസ്
വരി 373: വരി 282:
* ശ്രീ. ജോസ് ജെ. മണ്ണൂർ
* ശ്രീ. ജോസ് ജെ. മണ്ണൂർ
* ഫാ. ജിജി മാനുവൽ
* ഫാ. ജിജി മാനുവൽ
* ഫാ. ജോഷി തോമസ്
* ഫാ. ഡൊമിനിക്  തോമസ്
* ഫാ.. അനീഷ് സിറിയക്ക്
* ഫാ. അനീഷ് സിറിയക്ക്

വരി 387: വരി 296:
* ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
* ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)

* ഡോ. സജി (സൈൻറ്റിസ്റ്റ് & ലെക്ച്ചറർ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്)
* ഡോ. സജി (സൈൻറ്റിസ്റ്റ് & ലെക്ച്ചറർ ഡേവമാതാ കൊളേജ് കുറവിലങ്ങാട്)

* ഡോ. വൈശാഖി പ്രസന്നൻ (എം.ബി.ബി.എസ്., ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)

* ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
* ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )