"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 128: വരി 128:

സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. അതിന്റെ ഫലമായി  

വിജയ ശതമാനത്തിൽ വളരെയധികം പിന്നിൽ നിന്നിരുന്ന സ്കൂൾ ചിട്ടയായ പ്രവർത്തനത്തിലൂടെ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്. [http://ghsirumbuzhi.blogspot.in/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF ഇവിടെ വായിക്കാം].
വിജയ ശതമാനത്തിൽ വളരെയധികം പിന്നിൽ നിന്നിരുന്ന സ്കൂൾ ചിട്ടയായ പ്രവർത്തനത്തിലൂടെ മറ്റു സർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.  

(N.B. ഇവിടെ നൽകിയിട്ടുള്ളത് സ്കൂളിനെ സംബന്ധിച്ച സംക്ഷിപ്ത വിവരങ്ങളാണ് കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ തന്നെ ബന്ധപ്പെട്ട ലിങ്കുകളിലും ടാബുകളിലും ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്)
(N.B. ഇവിടെ നൽകിയിട്ടുള്ളത് സ്കൂളിനെ സംബന്ധിച്ച സംക്ഷിപ്ത വിവരങ്ങളാണ് കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ തന്നെ ബന്ധപ്പെട്ട ലിങ്കുകളിലും ടാബുകളിലും ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്)
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്