"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
== '''മലയാളതിളക്കം''' ==<font color=blue size="4"> | == '''മലയാളതിളക്കം''' ==<font color=blue size="4"> | ||
'''നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. | '''നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. | ||
== '''മികവുത്സവം'' ==<font color=blue size="4"> | |||
'''സ്കൂൾ ആഡിറ്റോറിയത്തിലും ചെമ്പൂര് ജംഗ്ഷനിലും നടന്ന മികവുത്സവം കുട്ടികളുടെ കലാപരിപാടികളോടെ നടക്കുകയുണ്ടായി. പി.ടി.എ. അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്ത ഈ മീറ്റിംഗ് നാട്ടുകാർക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു. | |||
== '''ഹലോ ഇംഗ്ളീഷ്'' ==<font color=blue size="4"> | |||
'''5,6,7 ക്ളാസ്സുകളിൽ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്നതിനുള്ള 5 ദിവസത്തെ ഈ പ്രോഗ്രാം പി.ടി.എ.പ്രസിഡന്റ് ,പ്രിൻസിപ്പാൾ ഇവരുടെ അധ്യക്ഷതയിൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.രക്ഷകർത്താക്കളുടെ മുൻപിൽ ഇംഗ്ളീഷിൽ ആടാനും പാടാനും ടാലന്റുകൾ പ്രകടിപ്പിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. | |||
== [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]== | == [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]== | ||