"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
'''എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | '''എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
== '''നവപ്രഭ''' ==<font color=blue size="4"> | == '''നവപ്രഭ''' ==<font color=blue size="4"> | ||
'''9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത് . പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു. | |||
== '''ശ്രദ്ധ''' ==<font color=blue size="4"> | == '''ശ്രദ്ധ''' ==<font color=blue size="4"> | ||
'''5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. | '''5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. | ||
== '''മലയാളതിളക്കം''' ==<font color=blue size="4"> | |||
'''നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. | |||
== [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]== | == [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]== | ||