"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 110: | വരി 110: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. സ്കൂളിലും LITTLE KITE ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. സ്കൂളിലും LITTLE KITE ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റ് ഉദ്ഘാടനം മാനേജർ പ്രതിനിധിയായ റവ. ഫാഥർ ജോഷി മുരികേലിൽ സി എം ഐ നിർവഹിച്ചു. തുറവൂർ ഉപജില്ല MD അജിത എം കെ ,ശ്രീ.എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായി. MD അജിത എം കെ കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെ പറ്റി ക്ലാസ്സ് എടുത്തു 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. | ||
.<br> | .<br>സ | ||
<font color=blue size=4>'''SCOUTS AND GUIDES'''</font><br> | <font color=blue size=4>'''SCOUTS AND GUIDES'''</font><br> | ||
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | ||