"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
rrgriouy89y8r7yer |
| വരി 39: | വരി 39: | ||
മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. | മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. | ||
ഭൗതികസൗകര്യങ്ങൾ   |  ഭൗതികസൗകര്യങ്ങൾ   | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
<font color= |  * തെരേസ്യൻ ആർമി | ||
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
| കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
S -SNEHABHAVANAM
| S -SNEHABHAVANAM
P - PLASTIC FREE LOCALITY
| P - PLASTIC FREE LOCALITY
E - E-LITERACY
| E - E-LITERACY
C - CLEAN CAMPUS
| C - CLEAN CAMPUS
K-KITCHEN GARDEN
| K-KITCHEN GARDEN
S-SANTHWANAM
| S-SANTHWANAM
*SNEHABAVANAM | |||
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി | ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി | ||
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
| ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
*PLASTIC FREE LOCALITY | |||
*PLASTIC FREE LOCALITY | |||
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
| വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
*E- LITERACY | |||
*E- LITERACY | |||
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
| വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
*CLEAN CAMPUS | |||
*CLEAN CAMPUS | |||
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
| സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
*KITCHEN GARDEN | |||
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
| സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
*SANTHWANAM | |||
*SANTHWANAM | |||
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
| വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
| വരി 96: | വരി 107: | ||
I.T അധിഷ്ഠിത വിദ്യാഭ്യാസം
| I.T അധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളെ |  16 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട ലാബും L.C.D പ്രൊജക്ടർ ,T.V മുതലായവയടങ്ങിയ സ്മാർട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാൻ | ||
അദ്ധ്യാപകർ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാർത്ഥികൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അർഹമായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികൾ I.Tമേളയിൽ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്.സ്കൂൾ SITC ആയി ശ്രിമതി ജിത്തു ജോയ് പ്രവർത്തിക്കുന്നു. | |||
'''SCOUTS AND GUIDES'''
| '''SCOUTS AND GUIDES'''
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു. | ||
| വരി 112: | വരി 117: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||