"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
== ചരിത്രം ==
== ചരിത്രം ==
. 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ  ജനങ്ങളുടെ  ചിരകാലാഭിലാഷത്തിൻെറയും  തീവ്രപരിശ്രമത്തിൻെറയും  ഫലമായി  ലഭിച്ച  ഹെെസ്കൂളിൻെറയും  ശിലാസ്ഥാപനകർമ്മം  17/06/1979-ൽ    ബഹു.കേരളആഭ്യന്തരമന്ത്രി  ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി.  1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ  മൾട്ടി മീഡിയ റൂം നിർമിച്ചു.

                               ഒരു  മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു.
                               ഒരു  മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437254" എന്ന താളിൽനിന്ന് ശേഖരിച്ചത്