എ.എൽ.പി.എസ്.പേരടിയൂർ/Activities (മൂലരൂപം കാണുക)
15:47, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ== | ==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ== | ||
#''സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
വിളയൂർ: പേരടിയൂർ എ എൽ പി സ്‌കൂളിൽ ജനാതിപത്യ രീതിയിൽ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെയാണ് എല്ലാ ഇലക്ഷൻ നടപടി ക്രമങ്ങളും കൈകാര്യം ചെയ്തത്. ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ എന്നതിനപ്പുറം കുട്ടികൾക്ക് നോട്ടിസ് ,മുദ്രാവാക്യം, പോസ്റ്റർ ,അഭ്യർത്ഥന കത്ത്, നിവേദനം തയാറാക്കൽ എന്നീ പഠന നേട്ടങ്ങൾ കൈവരിക്കാനും കൂടാതെ സംഘാടനം, നേതൃത്വ പാടവം മുതലായ ശേഷികൾ ആർജ്ജിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
#''പരിസ്ഥിതി ദിനാചരണം | #''പരിസ്ഥിതി ദിനാചരണം | ||
പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. | പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. |