"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
Stjohnsundancode (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
[[പ്രമാണം:1.jpg|ലഘുചിത്രം]]
[[പ്രമാണം:1.jpg|ലഘുചിത്രം]]
== ചരിത്രം ==
== ചരിത്രം ==
.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.............
.
      നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ്മെന്റ് സ്ഥാപനം ,
      '''നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ്മെന്റ് സ്ഥാപനം ,
        പാറശ്ശാല സബ്ജില്ലാ കലോത്സവത്തിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിലെ ഓവറോൾ ഒന്നാംസ്ഥാനം,
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.............
        മെഡിക്കൽ, എഞ്ചിനിയറിംഗ്, സിവിൽ സർവ്വീസ് പരിശീലനം
    പാറശ്ശാല സബ്ജില്ലാ കലോത്സവത്തിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിലെ ഓവറോൾ ഒന്നാംസ്ഥാനം,,മെഡിക്കൽ, എഞ്ചിനിയറിംഗ്, സിവിൽ സർവ്വീസ് പരിശീലനം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കിയ സ്കൂൾ, നെയ്യാറ്റിൻകര രൂപതയിലെ ഏറ്റവും മികച്ച ഹയർസെക്കന്ററി സ്കൂളിനുള്ള ട്രോഫി, പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.റ്റി, പ്രവൃത്തിപരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം ,മോറൽ സയൻസ്, ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ഒന്നാംസ്ഥാനം , വിദ്യാർത്ഥികൾക്ക് ജൂനിയർ റെഡ്ക്രോസ്, എസ്. പി.സി സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം , അഡിഷണൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്, സ്കൂളും പരിസരവും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ, വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗാ പരിശീലന ക്ലാസ്സുകൾ
        നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കിയ സ്കൂൾ
        നെയ്യാറ്റിൻകര രൂപതയിലെ ഏറ്റവും മികച്ച ഹയർസെക്കന്ററി സ്കൂളിനുള്ള ട്രോഫി
        പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.റ്റി, പ്രവൃത്തിപരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം  
        മോറൽ സയൻസ്, ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ഒന്നാംസ്ഥാനം  
        വിദ്യാർത്ഥികൾക്ക് ജൂനിയർ റെഡ്ക്രോസ്, എസ്. പി.സി സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം , അഡിഷണൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്,
        സ്കൂളും പരിസരവും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ
        വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗാ പരിശീലന ക്ലാസ്സുകൾ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==