"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/VHSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<b><u>സമ്മർ ക്യാമ്പ്</u></b>
<b><u> 2017 – 2018  വി.എച്ച്.എസ്.ഇ. പ്രവർത്തനറിപ്പോർട്ട്</u></b>
 
    കരിയർ ഗൈഡൻസ് സെൽ-ന്റെ ആഭിമുഖ്യത്തിൽ ''നവനീനം'' പരിപാടി സംഘടിപ്പിച്ചു.
വി. ​എച്ച്.എസ്.ഇ. കോഴ്‍‌സുകളെ കുറിച്ചുളള  ബോധനൽകരണ ക്ലാസും  പവർ പോയിൻറ് പ്രസന്റേഷൻ എന്നിവ നടന്നു. ജൂൺ-21-ന് ഒന്നാം വർ‍‍ഷ വിദ്ധ്യർത്ഥികളുടെ ക്ലാസ്  ആരംഭിച്ചു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ക്ലാസ് PTA-യുടെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി 'Positive  Parenting' എന്ന വിഷയത്തെ കറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.
രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുളള Special Coaching Class എല്ലാ ദിവസവും 3.30 മുതൽ 4.30 വരെ നടന്നുവരുന്നു
<br><b><u>സമ്മർ ക്യാമ്പ്</u></b>
<br>2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു.  അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു.  പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.
<br>2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു.  അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു.  പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.



18:49, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2017 – 2018 വി.എച്ച്.എസ്.ഇ. പ്രവർത്തനറിപ്പോർട്ട്

   കരിയർ ഗൈഡൻസ് സെൽ-ന്റെ ആഭിമുഖ്യത്തിൽ നവനീനം പരിപാടി സംഘടിപ്പിച്ചു.

വി. ​എച്ച്.എസ്.ഇ. കോഴ്‍‌സുകളെ കുറിച്ചുളള ബോധനൽകരണ ക്ലാസും പവർ പോയിൻറ് പ്രസന്റേഷൻ എന്നിവ നടന്നു. ജൂൺ-21-ന് ഒന്നാം വർ‍‍ഷ വിദ്ധ്യർത്ഥികളുടെ ക്ലാസ് ആരംഭിച്ചു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ക്ലാസ് PTA-യുടെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി 'Positive Parenting' എന്ന വിഷയത്തെ കറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു. രണ്ടാം വർഷ വിദ്ധ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുളള Special Coaching Class എല്ലാ ദിവസവും 3.30 മുതൽ 4.30 വരെ നടന്നുവരുന്നു
സമ്മർ ക്യാമ്പ്
2018-19 അധ്യായന വർഷത്തെ NSS യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെയ് 15 16 തിയതികളിൽ നടന്ന സമ്മർ ക്യാമ്പോടു കൂടി ആരംഭിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ കേടായ LED ബൾബുകൾ നേരായാക്കി കൊടുത്തു. പട്ടിത്തറ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കൊതുകളുടെ സാന്ദ്രത പഠനം നടത്തുകയും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.

>പേപ്പർപെൻ നിർമാണം
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ അസ്സംബ്ലിയിൽവച്ച് നടന്നു.
പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു. സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.


വായനാദിനാചരണം
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു. +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി. വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി.

മലാലദിനാചരണം
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനാചരണം
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ‌ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി. പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ലോകകപ്പ്പ്രവചനമത്സരം
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി.

പഠിക്കാം പ്ലാവിലൂടെ ജീവിതവും
പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു


ലഹരി വിര‍ുദ്ധദിനം

 ,