"മാർ തോമ ബധിര വിദ്യാലയം , ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= 1981 | | സ്ഥാപിതവര്‍ഷം= 1981 | | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= ചെര്‍ക്കള പി.ഒ, <br/>കാസര്‍ഗോഡ്| | ||
പിന്‍ കോഡ്= 671541 | | പിന്‍ കോഡ്= 671541 | | ||
സ്കൂള്‍ ഫോണ്‍= 04994 282382 | | സ്കൂള്‍ ഫോണ്‍= 04994 282382 | | ||
വരി 26: | വരി 26: | ||
ഭരണം വിഭാഗം= എയ്ഡഡ്‍| | ഭരണം വിഭാഗം= എയ്ഡഡ്‍| | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= | സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ | | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=പ്രൈമറി || | പഠന വിഭാഗങ്ങള്‍1=പ്രൈമറി || | ||
വരി 45: | വരി 45: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോഡ് | കാസറഗോഡ് ജില്ലയില്‍ ചെങ്കളഗ്രാമപഞ്ചായത്തില്‍ | ||
ചെര്‍ക്കളയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ഡെഫ് സ്കൂള്‍. മാര്‍ തോമാസഭയുടെ കീഴില്‍ 1981 ജൂണ് 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസരഗൊഡ് ജില്ലയിലെ ബധിരര്ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == |
16:43, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മാർ തോമ ബധിര വിദ്യാലയം , ചെർക്കള | |
---|---|
വിലാസം | |
കാസര്‍ഗോഡ് | |
സ്ഥാപിതം | 30 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Mthsdc |
കാസറഗോഡ് ജില്ലയില്‍ ചെങ്കളഗ്രാമപഞ്ചായത്തില്‍
ചെര്‍ക്കളയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ഡെഫ് സ്കൂള്‍. മാര്‍ തോമാസഭയുടെ കീഴില്‍ 1981 ജൂണ് 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസരഗൊഡ് ജില്ലയിലെ ബധിരര്ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.
ചരിത്രം
മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി ആരംഭിച്ചതാണ് മാര്‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യ പ്രസ്ഥാനമാണ് നമ്മുടേത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി കുട്ടികള്‍ പഠിക്കുന്നു.
== ഭൗതിക സാഹചര്യങ്ങള്‍ == ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- എക്കോ ക്ലബ്ബു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവ്രുത്തി പരിചയ പരിശീലനം
- സയന്സ് ക്ലബ്ബു
- ഗണിത ശസ്ത്ര ക്ലബ്ബു
- സോഷ്യല് സയന്സ് ക്ല്ബ്ബു
- ഗേള്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സഖറിയാ തോമസ്
1998 മുതല്‍ | ജോസ്മി ജോഷ്വ |
1998 മുതല്‍ | ഷീല എസ് |
ബെന്‍സി ടി | |
മീനാ ഫിലിപ്സ് | |
ബിജുമോന്‍ സി | |
യമുനാ ജി ഉത്തമന്‍ | |
ജുബി മറിയം ജോണ്‍ | |
സിബി സി കുഞ്ഞപ്പന്‍ | |
ജോഷിമോന്‍ കെ ടി | |
ശോഭ കെ | |
പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.