"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തത |
സസ |
||
| വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. | |||
.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.ഓഡിറ്റോറിയം,ഹരിതവിദ്യാലയം,എന്നിവയും ഈവിദ്യാലയത്തിന് മുതൽക്കൂട്ടാണ്. | .അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.ഓഡിറ്റോറിയം,ഹരിതവിദ്യാലയം,എന്നിവയും ഈവിദ്യാലയത്തിന് മുതൽക്കൂട്ടാണ്. | ||