"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:
'''* വിദ്യാരംഗം കലാ സാഹിത്യ വേദി'''  
'''* വിദ്യാരംഗം കലാ സാഹിത്യ വേദി'''  
----
----
  സജീവമായി നടക്കുന്നു.
        വിദ്യാരംഗം കലാസാഹിത്യവേദി ഈ വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ജൂൺ 19ന്  വായനാദിനത്തിൽ  ആരംഭിച്ചു. സാഹിത്യ ക്വിസ്,  കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ  മത്സരം നടത്തി.
<br />
വർഷം  മുഴുവൻ  നീണ്ടു  നിൽക്കുന്ന  പ്രവർത്തനങ്ങളിൽ  ലക്ഷ്യം  വക്കുന്നവ     
*കുട്ടികളുടെ  സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും  സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും  ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ 
*കലാമേളയ്ക്ക് പരിശീലനം
*സാഹിത്യവും  സംസ്കാരവുമായി  ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക്  പഠനയാത്ര.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433854" എന്ന താളിൽനിന്ന് ശേഖരിച്ചത്