"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (12060 എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ [[ഗവ. എച്ച്. എസ്. തച്ച‌ങ്...)
(ചെ.)No edit summary
വരി 49: വരി 49:
=സംസ്കൃതം ക്ലബ്ബ്=
=സംസ്കൃതം ക്ലബ്ബ്=
===സംസ്കൃതം ക്ലബ്ബ് കൺവീനർ സുനിൽ കുമാർ കെ===
===സംസ്കൃതം ക്ലബ്ബ് കൺവീനർ സുനിൽ കുമാർ കെ===
* ജൂൺ 5പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നാസ്തി സസ്യം അനൗഷധം ' എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നടത്തി.
* ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
* സ്കൂളിൽ തയ്യാറാക്കി വരുന്ന ഔഷധസസ്യത്തോട്ടത്തിന് സസ്യങ്ങളുടെ സംസ്കൃതം പേരുകൾ എഴുതി പ്രദർശിപ്പിക്കാൻ സംസ്കൃതം ക്ലബ്ബ് കുട്ടികൾ പ്രവർത്തനം ആരംഭിച്ചു.
* ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു .ലളിതമായി ചെയ്യാവുന്ന ചില വ്യായാമമുറകൾ യോഗാചാര്യൻ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലിച്ചു.
*ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സംസ്കൃത കൃതികളുടെ പ്രദർശനവും വായനയും നടത്തി.
=ഹിന്ദി ക്ലബ്ബ്=
=ഹിന്ദി ക്ലബ്ബ്=
===ഹിന്ദി  ക്ലബ്ബ് കൺവീനർ ഉഷ===
===ഹിന്ദി  ക്ലബ്ബ് കൺവീനർ ഉഷ===
=ശുചിത്വ ക്ലബ്ബ്=
=ശുചിത്വ ക്ലബ്ബ്=
===ശുചിത്വ ക്ലബ്ബ്കൺവീനർ  അശോകകുമാർ കെ===
===ശുചിത്വ ക്ലബ്ബ്കൺവീനർ  അശോകകുമാർ കെ===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433659" എന്ന താളിൽനിന്ന് ശേഖരിച്ചത്