"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
ജുൺ ഒന്നാം തീയതി സ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.  അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

[[പ്രമാണം:1310420.jpg|thumb|left|pravesanolsavam]]
[[പ്രമാണം:1310420.jpg|thumb|left|pravesanolsavam]]
'''ബഷീർ ദിനാചരണം - 2018 ജൂലൈ 5'''
ബേപ്പൂർ സുൽത്താനായ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു.  ബഷീറിന്റെ  സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി  ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവർക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.ബഷീർ കഥാപാത്രങ്ങൾ അതേ വേഷവിധാനങ്ങളോടെ വേദിയിൽ അവതരിപ്പിച്ചു.

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_പെരിങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്